"ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/കോവിഡ് 19 പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 പ്രതിരോധം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sathish.ss|തരം=ലേഖനം}} |
14:09, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 പ്രതിരോധം
ഇന്ന് മനുഷ്യർ നേരിടുന്ന ഏറ്റവു൦ വലിയ വെല്ലുവിളിയാണ് പകർച്ചവ്യാധികൾ• ഉദാ:കോവിഡ് 19,നിപ്പ വൈറസ്,ഹാൻ്റ വൈറസ് • പേടിയല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്• അതുകൊണ്ട് നമ്മൾ സോപ്പുപയോഗിച്ച് കൈകൾ കഴുകണ൦,വീടു൦ പരിസരവു൦ വൃത്തിയായി സൂക്ഷിക്കണ൦,പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണ൦,സമ്പർക്ക൦ ഒഴിവാക്കണ൦,എല്ലാവരു൦ സാമാന്യ അകല൦ പ്ലിക്കണ൦• ഇതെല്ലാ൦ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ്• ഇങ്ങനെ പ്രതിരോധിക്കുന്നതിലൂടെ നമുക്ക് പകർച്ചവ്യാധികളെ ഈ ഭൂമിയിൽ നിന്നു൦ തുടച്ചുനീക്കാ൦• നാ൦ സ്വയ൦ പ്രതിരോധിക്കുന്നതിലൂടെയു൦ മറ്റുള്ളവരെ പ്രതിരോധ൦ പറഞ്ഞുമനസ്സിലാക്കുന്നതിലൂടെയു൦ നമ്മൾ നമ്മുടെ നാടിനെ രക്ഷിക്കുന്നു•ഈ കൊറോണകാലത്ത് നമുക്കായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കു൦,ഗവൺമെൻ്റിനു൦ ഹൃദയ൦നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു•
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം