"ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| സ്കൂൾ കോഡ്= 44372
| സ്കൂൾ കോഡ്= 44372
| ഉപജില്ല=    കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:47, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

ഭൂഗോളമാകവേ കൈയിൽ ഒതുക്കിയോൻ
എന്നഭിമാനം കൊണ്ടാരാ മാനവൻ
ഒരിറ്റു പ്രാണനായ് കേണിടുന്നു
ഒരു കൊച്ചു കൃമി കീടം ലോകത്തെ ഞെട്ടിച്ചു
ഒന്നിനൊന്നായ് പെരുകിടുന്നു.
ലോകരാജ്യങ്ങൾ തൻ വീഥികളിൽ
ഇന്നുയരുന്നതോ മരണത്തിൻ നിഴലുകൾ
പണത്തിനു പിന്നാലെ ഓടിയൊരാമനുഷ്യൻ
അതാ പണം തെരുവിക്കെറിഞ്ഞിടുന്നു
വേണം സമാധാനം എന്നലറിടുന്നു
എന്നെന്നും കേമനാം മനുഷ്യൻ
വിധിയിൽ പിടഞ്ഞു വീണിടുമ്പോൾ
മടി ഒട്ടും കൂടാതെ ആ കൊച്ചു കീടം.
കാർന്നു തിന്നീടുന്നു ഭൂഗോളത്തെ
തൻ ലാഭനേട്ടത്തിനായ് ജീവജാലങ്ങളെ
കൂട്ടിലടച്ചൊരാ മനുഷ്യൻ ഇന്നിതാ
സ്വയം കൂട്ടിലടയ്ക്കപ്പെട്ടിടുന്നു.
അവൻ തൻ ജീവിതം ഒരു കൂരയ്ക്ക്
കീഴിലായ് ഒതുങ്ങി തീർന്നിടുന്നു.
എങ്ങും ഭയത്തിൻ കണ്ണുകൾ മാത്രം
മരണ മണികൾ മുഴങ്ങിടുന്നു
ആളൊഴിഞ്ഞനന്തമാം വീഥികളിൽ
പാറി നടക്കുന്നിതാ ജീവജാലങ്ങൾ
ഇനിയെത്ര നാളുകൾ ഇനിയെത്ര പേരെന്നും
ഓർത്തു വിറങ്ങലിയ്ക്കും ലോകമേ
എന്തിനു ഭയക്കണം ഈ മഹാവ്യാധിയെ
നേരിടാം നമുക്കൊന്നു ചേർന്നു
നവലോക സൃഷിടിയ്ക്കായി നാം
ഒരു പുത്തൻ പ്രതീക്ഷയോടെ മുന്നേറിടാം
 

KALYANI
5 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത