"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/രോഗത്തിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗത്തിനെതിരെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
നാം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും.  
നാം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും.  
{{BoxBottom1
{{BoxBottom1
| പേര്= അമൃത. എസ്  
| പേര്= അമൃത എസ്  
| ക്ലാസ്സ്=  3 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| സ്കൂൾ=    ജി.യു.പി.എസ് എടത്തറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി.യു.പി.എസ് എടത്തറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21732
| സ്കൂൾ കോഡ്= 21732
| ഉപജില്ല=  പരളി    <-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പറളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=ലേഖനം}}

22:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗത്തിനെതിരെ

ലോകത്തെയാകമാനം പിടിച്ചുലയ്ക്കുന്ന കൊറോണ അഥവാ കോവിഡ് 19 ലക്ഷകണക്കിന് ജീവനുകളെ കവർന്നെടുത്തു. ലോകത്തെല്ലായിടത്തും മലയാളി സാന്നിദ്ധ്യം ഉള്ളതിനാൽ കൊറോണ നമ്മുടെ കേരളത്തിലെത്താനും താമസമൊന്നുമുണ്ടായില്ല. എന്നാൽ കേരളത്തിൽ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും ഫലം കാണാനായി. മുഖ്യമന്ത്രിയുടെയും മറ്റ് അധികാരികളുടെയും നിർദ്ദേശങ്ങൾ ജനം അപ്പാടെ അനുസരിച്ചു. ഡോക്ടർമാരും നഴ്സുമാരും പോലീസും രാപ്പകൽ ജനങ്ങൾക്ക് കാവൽ നിന്നു. കേരളം ഇതിനെയും പ്രതിരോധിക്കും. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയിലൂടെ മാത്രമേ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കലാണ് പ്രധാനം. നാം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും.

അമൃത എസ്
3 C ജി.യു.പി.എസ് എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം