"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു മനമോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു മനമോടെ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| സ്കൂൾ=    കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13743
| സ്കൂൾ കോഡ്= 13743
| ഉപജില്ല=    തളിപ്പറമ്പ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു മനമോടെ

എല്ലാവരേയും വീട്ടിലിരുത്തി
കൊറോണയെന്ന മഹാമാരി
തട‍ഞ്ഞു നിർത്തും നമ്മൾ
ഇതിനെ മറികടക്കും മലയാളി
വമ്പൻ രാജ്യം കൊമ്പു കുത്തി
ഇവനൊരു കൊലയാളി
അധികാരികളുടെ നിർദ്ദേശങ്ങൾ
നേരായ് തന്നെ പാലിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
മടികൂടാതെ എന്നെന്നും
അകന്നിരിക്കാം ഒരുമനമോടെ
ജാഗ്രതയോടെ ഒന്നിക്കാം
കോവിഡിനെ തടഞ്ഞീടാം.

അഭിനന്ദ് എം .വി
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത