"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീയയുടെ പേരിൽനിന്നാണ് | ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീയയുടെ പേരിൽനിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം ,വൃത്തി ,വെടിപ്പ് ,ശുചിത്വം എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം ,സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വംവരെ . അതേപോലെ പരിസരം വൃത്തി, വെടിപ്പ്, ശുദ്ധി , മാലിന്യ സംസ്കരണം ,കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കു ശുചിത്വവുമായി ഉപയോഗിക്കപ്പെടുന്നു . | ||
ആരോഗ്യ ശുചിത്വം : വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം , | ആരോഗ്യ ശുചിത്വം : വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം ,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പരിപാലന പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല അനുവർത്തന പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. വ്യക്തി ശുചിത്വം :വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ കൈ കഴുകുക ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക . വയറിളക്കരോഗങ്ങൾ ,വിരകൾ ത്വക്ക് രോഗങ്ങൾ, പകർച്ചപനി ,എന്തിനു കോവിഡ് വൈറസ് ബാധ വരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. | ||
പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ് കൈയുടെ പുറംഭാഗം ,വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകണം. | പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ് കൈയുടെ പുറംഭാഗം ,വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകണം. | ||
ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും തൂവാല കൊണ്ടോ ,മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറക്കുക, ഇല്ലെങ്കിൽ കയ്യിലേക്ക് ആവട്ടെ ചുമ , മറ്റുള്ളവർക്ക് അ രോഗം പകരാതിരിക്കാൻ, നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും മുഖാവരണം ഉപകരിക്കും.രോഗബാധിതരുടെ ശരീരശ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ്സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നത് കൊറോണ വൈറസ് ഉൾപ്പടെ പല രോഗാണുക്കളെയും തടയും. | ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും തൂവാല കൊണ്ടോ ,മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറക്കുക, ഇല്ലെങ്കിൽ കയ്യിലേക്ക് ആവട്ടെ ചുമ , മറ്റുള്ളവർക്ക് അ രോഗം പകരാതിരിക്കാൻ, നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും മുഖാവരണം ഉപകരിക്കും.രോഗബാധിതരുടെ ശരീരശ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ്സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നത് കൊറോണ വൈറസ് ഉൾപ്പടെ പല രോഗാണുക്കളെയും തടയും. | ||
വരി 15: | വരി 15: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ സൗത്ത് ആര്യാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ സൗത്ത് ആര്യാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 35055 | ||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
വരി 21: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീയയുടെ പേരിൽനിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം ,വൃത്തി ,വെടിപ്പ് ,ശുചിത്വം എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം ,സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വംവരെ . അതേപോലെ പരിസരം വൃത്തി, വെടിപ്പ്, ശുദ്ധി , മാലിന്യ സംസ്കരണം ,കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കു ശുചിത്വവുമായി ഉപയോഗിക്കപ്പെടുന്നു . ആരോഗ്യ ശുചിത്വം : വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം ,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പരിപാലന പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല അനുവർത്തന പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. വ്യക്തി ശുചിത്വം :വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ കൈ കഴുകുക ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക . വയറിളക്കരോഗങ്ങൾ ,വിരകൾ ത്വക്ക് രോഗങ്ങൾ, പകർച്ചപനി ,എന്തിനു കോവിഡ് വൈറസ് ബാധ വരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ് കൈയുടെ പുറംഭാഗം ,വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകണം. ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും തൂവാല കൊണ്ടോ ,മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറക്കുക, ഇല്ലെങ്കിൽ കയ്യിലേക്ക് ആവട്ടെ ചുമ , മറ്റുള്ളവർക്ക് അ രോഗം പകരാതിരിക്കാൻ, നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും മുഖാവരണം ഉപകരിക്കും.രോഗബാധിതരുടെ ശരീരശ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ്സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നത് കൊറോണ വൈറസ് ഉൾപ്പടെ പല രോഗാണുക്കളെയും തടയും. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക പകർച്ചവ്യാധി ബാധിച്ചവർ , പനി ഉള്ളവർ തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക .പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക .വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക , വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .ഏറ്റവും ഫലപ്രദമായ അണുനാശിനി ആണ് സൂര്യപ്രകാശം . ഓരോ നിമിഷത്തിലും നാം കർമ്മനിരതരായി പ്രവർത്തിക്കേണ്ട കാര്യമുണ്ട് . ഇന്ന് ഒരു വ്യക്തിയിൽ നിന്ന് എന്ന് തുടങ്ങുന്ന ശുചിത്വം കുടുംബത്തിലേക്കും അവിടുന്ന് സമൂഹത്തിലേക്കും നമ്മുടെ രാജ്യത്തിലേക്ക് തുടർന്ന് മുഴുവൻ ലോകത്തിലേക്കും പകർത്തി എടുക്കാം. ഇന്ന് നമ്മുടെ ലോകത്തെ കീഴടക്കികൊണ്ടിരിക്കുന്ന വിപത്തായ കോവിഡ് 19 എതിരെ പ്രതിരോധം തീർക്കാൻ നാം ഓരോരുത്തർക്കും മാത്രമേ സാധിക്കു അതിനായി നാം ശുചിത്വമുള്ളവരായിരിക്കുക എന്നതാണ് പ്രധാനം .നമുക്ക് പ്രതിരോധിക്കാം ഒറ്റക്കെട്ടായി .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം