"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ബ‍ുദ്ധിമാനായ കാടക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബ‍ുദ്ധിമാനായ കാടക്കോഴി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ കോഡ്=13614  
| സ്കൂൾ കോഡ്=13614  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ 
| ജില്ല=കണ്ണൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=കഥ}}

12:56, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബ‍ുദ്ധിമാനായ കാടക്കോഴി

ഒര‍ു കാട്ടിൽ ഒര‍ു ക‍ൂട്ടം കാടക്കോഴി ഉണ്ടായിര‍ുന്ന‍ു.അവർ വളരെ സന്തോഷത്തോടെയ‍ും സംരക്ഷണത്തോടെയ‍ുമായിര‍ന്ന‍ു കഴിഞ്ഞിര‍ുന്നത്.കാടക്കോഴികള‍ുടെ നേതാവ് വളരെ ബ‍ുദ്ധിമാനായിര‍ുന്ന‍ു അട‍ുത്ത‍ുള്ള പട്ടണത്തില‍ുള്ള ഒര‍ു വേട്ടക്കാരൻ ഈ ക‍ൂട്ടത്തെപ്പറ്റി അറിയ‍ുകയ‍ുണ്ടായി.അയാൾ കാട്ടില‍ൂടെ തിരഞ്ഞ‍ു നടന്ന‍ു.ഒര‍ു ക‍ൂട്ടം കാടക്ക‍ുഞ്ഞ‍ുങ്ങളെ പിടിച്ച് വേട്ടക്കാരൻ വീട്ടിലേക്ക‍ു പോയി അതിനെ വളർത്തി വിൽക്കാൻ ത‍ുടങ്ങി.വേട്ടക്കാരൻ കാടക്കോഴികള‍ുടെ നേതാവിനേയ‍ും പിടിച്ച‍ു.നേതാവിന് കാടക്ക‍ുഞ്ഞ‍ുങ്ങളെ കണ്ടപ്പോൾ സന്തോഷമായി.വേട്ടക്കാരൻ കാട്ടിലേക്ക‍ു പോയ സമയം നോക്കി നേതാവ് കാടക്ക‍ുഞ്ഞ‍ുങ്ങളെയ‍ും ക‍ൂട്ടി സ്ഥലം വിട്ട‍ു.

പി പി മ‍ുഹ്‍സിൻ
4 A കപ്പക്കടവ് ജമാഅത്ത് എൽ പി സ്‍ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ