"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ 'വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=   വ്യാധി    <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ 'വ്യാധി എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ 'വ്യാധി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

  വ്യാധി   

ഇന്നലെ പുഞ്ചിരിതൂകി ഇന്നിതാ കണ്ണീർതൂകി
ഇന്നിതാ വന്നു ചേർന്നു
ഭൂമിക്കു അവസ്ഥാനം.

രോഗത്തിൻ വിഷവിത്തായി
മുളച്ചെ കൊറോണയും
കൊറോണയെന്ന ചെറു
അണു നൽകിയ വിപത്തിന്
പൊഴിഞ്ഞ ജീവനുകൾ
വലുതല്ലോ......

തരുവിൻ ഇലകൾ പൊഴിഞ്ഞീടും പോലെ
ജീവൻെറ സംഖ്യ കുറയുന്നതു അസഹനീയം..
മേനിയകറ്റിടാം..... മനസ്സണയിക്കാം......
ചങ്ങലതൻ കണ്ണികളും
പൊട്ടിച്ചിടാം......

ശ്രദ്ധയോടെന്നും...
ശുചിത്വം പാലിച്ചിടാം
സോദര സ്നേഹസന്ദർ-
ശനം ഒഴുവാക്കാം .

മാനുഷിക അകലത്തിൻ
കൈകോർത്ത് ഒന്നിച്ചിടാം
ഒന്നായി ചിന്തിക്കുക്ക
ഒന്നായി പ്രവൃത്തിക്ക...

ഒന്നായി മുന്നേറിടാം..
ജനതെ സംരക്ഷിക്കാം....
നന്മയുളള നാടിനായ്
കണ്ണികൾ മുറിച്ചിടാം.......
  

Neha Sasi
9 L1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത