"ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്= അഭയ് കൃഷ്ണ .എൻ
| പേര്= അഭയ് കൃഷ്ണ .എൻ
| ക്ലാസ്സ്=  3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ആയിത്തറ നോർത്ത് എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14708
| സ്കൂൾ കോഡ്=14708
| ഉപജില്ല=  മട്ടന്നൂർ    <!--ർ, ൻ ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മട്ടന്നൂർ    <!--ർ, ൻ ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=supriyap| തരം=ലേഖനം}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

നാം എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. നാമെല്ലാവരും പരിസ്ഥിതിയെക്കുറിച്ച് അറിയേണ്ടതുണ്ട്. അതുപോലെ പരിസ്ഥിതി സംരക്ഷിക്കുകയും വേണം.നമുക്കുചുറ്റുമുള്ള പച്ചപ്പുകൾ, ചെടികൾ, മരങ്ങൾ എന്നിവ സംരക്ഷിക്കാം.ഒരു മരം മുറിക്കേണ്ടി വന്നാൽ പകരം ഒന്നിലേറെ മരങ്ങൾ നട്ടു വളർത്താം.തൈനട്ടാൽ പോരാ അത് സംരക്ഷിക്കുകയും വേണം.ജലാശയങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനായി നമ്മുടെ അടുത്തുള്ള ജലാശയങ്ങൾ അത് കുളമോ കിണറോ അരുവിയോ എന്തുമാകാം അത് വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാവണം.കീടനാശിനി ഉപയോഗിക്കുന്ന കൃഷിയും മറ്റും ഇന്നുതന്നെ കീടനാശിനി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം.അതുപോലെ രാസവളം ഉപയോഗിക്കുന്നതിനുപകരം പ്രകൃതിദത്ത ജൈവവളങ്ങൾ ഉപയോഗിക്കുക.മഴവെള്ളം സംരക്ഷിക്കുന്നതിനായി മഴവെള്ളസംഭരണി തയ്യാറാക്കണം.വീടുകളിൽ മാത്രമല്ല ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും മഴവെള്ളസംഭരണി തയ്യാറാക്കണം.എല്ലാ വീടുകളിലും പൂന്തോട്ടവും പച്ചക്കറി കൃഷിയും നിർബന്ധമാക്കുക. അത് നമുക്ക് മാനസികവും ആരോഗ്യപരവുമായ ഉത്സാഹം പ്രാധാന്യം ചെയ്യും

അഭയ് കൃഷ്ണ .എൻ
3 A ആയിത്തറ നോർത്ത് എൽ പി എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം