"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണക്കാലം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=13368
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nalinakshan| തരം=  കഥ}}

09:53, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം....


 കാവിലെ ഉത്സവം ഇല്ല..... വെടിക്കെട്ടും ഇല്ല... സങ്കടം ഉണ്ടായിരുന്നു ഒരുപാട്..... എന്നാലും ഒരുപാട് നാളുകൾക്കു ശേഷം എൻറെ ചേച്ചിയെഇങ്ങനെ കൂട്ടായി കിട്ടിയതോടെ സന്തോഷമായി കൂടെഅച്ഛനെയും.... ചിലപ്പോൾ കൂട്ടുകാരുടെ ഓർമ്മകൾ..... പിന്നെ വിളിയായി.... പിന്നെ ചിരി. ഇനി എപ്പോഴാണാവോ സ്കൂൾ തുറക്കുക... കൂട്ടുകാരോടൊത്ത് കളിക്കാനും ആടിപ്പാടാൻ എന്തൊരു രസമായിരുന്നു..എന്നാലും എനിക്ക് ഇപ്പോൾ കളിക്കാൻ ഒരുപാട് സമയം കിട്ടിയല്ലോ കൂട്ടിന് പൊന്നു ഉണ്ടല്ലോ.... അതുകൊണ്ട് നല്ല ആശ്വാസമായി. എപ്പോ വരും വൈകുന്നേരം ഞങ്ങൾ എല്ലാവരും കൂടി ഒരു ഷട്ടിൽ കളി ഉണ്ട്. വലിയ രസം തന്നെയാണ്... ഇന്ന് രാവിലെ പെട്ടെന്ന് ഒരു ശബ്ദം കേട്ടു ഞാൻ പുറത്തേക്കോടി... അപ്പോഴതാ ഒരു ഒരു മഞ്ഞക്കിളി പ്ലാവിൻ കൊമ്പത്ത്. എന്തു ഭംഗിയാണ് അതിനെ കാണാൻ ...അതിനെ അടുത്തായി ഒരു കുയിലിനെ കണ്ടപ്പോൾ നോക്കിയിരുന്നു ഞാൻ .... അതൊരു പെൺകു യിലല്ലേ.... അപ്പോഴതാ അടുത്തായി. കറുത്ത മെലിഞ്ഞ ഒരാൺകുയിൽ .....'കൂ' എന്ന് കേട്ടപ്പോൾ ഞാനും അങ്ങോട്ട് മറുപടി കൊടുത്തു വാശിയോടെ അങ്ങോട്ടുമിങ്ങോട്ടും.... അവസാനം ഞാൻ തോറ്റു പിന്മാറി....


ദേവിക എ
6 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ