"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണാനാടുവാണീടുംകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണാനാടുവാണീടുംകാലം | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        കൊറോണാനാടുവാണീടുംകാലം
| തലക്കെട്ട്=        കൊറോണാ നാടുവാണീടും കാലം
| color=          1
| color=          1
}}
}}
  <center> <poem>
  <center> <poem>
കൊറോണ നാടു വാണീടും കാലം
കൊറോണ നാടു വാണീടും കാലം
മനുഷ്യരല്ലാരും ഒന്നു പോലെ
മനുഷ്യരല്ലാരും ഒന്നു പോലെ
വരി 37: വരി 36:
| സ്കൂൾ=          മാനന്തേരി മാപ്പിള എൽ പി സ്കൂൾ  
| സ്കൂൾ=          മാനന്തേരി മാപ്പിള എൽ പി സ്കൂൾ  
| സ്കൂൾ കോഡ്= 14618
| സ്കൂൾ കോഡ്= 14618
| ഉപജില്ല=       കുത്തുപറമ്പ
| ഉപജില്ല=     കൂത്തുപറമ്പ്
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=      കവിത  
| തരം=      കവിത  
| color=      1
| color=      1
}}
}}
{{Verification|name=sajithkomath| തരം= കവിത}}

13:31, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണാ നാടുവാണീടും കാലം

കൊറോണ നാടു വാണീടും കാലം
മനുഷ്യരല്ലാരും ഒന്നു പോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലോ എള്ളോളമാളുമില്ല
തിക്കിതിരക്കില്ല ട്രാഫിക്കുമില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ചനിറമുള്ള മാസ്ക്ക് വെച്ച്
കണ്ടാലിന്നെല്ലാരും ഒന്നു പോലെ
കുറ്റം പറയാനാണെങ്കിൽ പോലും
വായ തുറക്കുവാൻ ആർക്കു പറ്റും
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടമൊന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ
അമ്പതിനായിരം അറുപതിനായിരം
ആളുകൾ എത്രയോ പോയ് മറഞ്ഞു
ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ
പേടിപ്പെടുത്തുന്ന ബോബുകളും
നിശ്ചലമത്രയും ഒന്നിച്ചു കണ്ടിട്ടും
പേടിക്കുന്നില്ല യി കുഞ്ഞു കീടം
മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കാൻ
എത്തിയതാവാം ഈ കുഞ്ഞു കീടം
ആർത്തി കൊണ്ടെത്രയോ ഓടി തീർത്തു
നമ്മൾ കാത്തിരിക്കാം ഇനി അൽപ നേരം
 

സിയാൻ സി
2 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത