"കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/വുഹാനിൽ നിന്ന് ലോകത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}
{{Verified1|name=Sachingnair|തരം=ലേഖനം}}

22:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വുഹാനിൽ നിന്ന് ലോകത്തേക്ക്


        ആദ്യം തന്നെ പറയട്ടെ എനിക്ക് ജാതിയില്ല മതമില്ല എല്ലാവരും എനിക്ക് തുല്യരാണ്. നിങ്ങളെ സൃഷ്ടിച്ചത് ദൈവമാണ് എന്നെയും സൃഷ്ടിച്ചത്. പക്ഷേ ഞാൻ നിങ്ങളെ പോലെ അലഞ്ഞു നടക്കില്ല. ദൈവം അതിനുള്ള കഴിവ് തന്നില്ല. എന്നു കരുതി എനിക്ക് അതിൽ പരിഭവം ഒന്നുമില്ല. പുറത്തു വന്നാൽ എന്റെ കഥ കഴിയും. ഞാൻ ചില ജീവികളുടെ ആന്തരികാവയവങ്ങളിൽ ആണ് ജീവിച്ചിരിക്കുന്നത്. ഞങ്ങൾ ജീവിക്കുന്ന ജീവികൾക്ക് ഞങ്ങൾ ഒരിക്കലും അപകടം വരുത്താറില്ല. കാരണം ഞങ്ങൾ നന്ദിഉള്ളവരാണ്. മനുഷ്യൻ ആ ജീവികളെ നശിപ്പിക്കുന്നു. ചിലപ്പോൾ അത് നിങ്ങളുടെ ആഹാരത്തിനുവേണ്ടി ആകും. ആ ജീവിയിൽ നിന്നും ആന്തരാവയവങ്ങൾ എടുത്ത് പുറത്തിടും.
           ആ തക്കത്തിന് ഞാൻ മനുഷ്യരുടെ ചെറു വിരലിൽ കയറി പറ്റും. അങ്ങനെ ശ്വാസനാളത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക്. അവിടെ വിഭജനം നടത്തി ഞങ്ങൾ രണ്ടാ കും. അങ്ങനെ ആയിരക്കണക്കിന് പിന്നെ ലക്ഷക്കണക്കിന് പിന്നെ ഒരു കുടുംബം മുഴുവനും പിന്നെ ആ ജില്ല പിന്നെ സംസ്ഥാനം പിന്നെ ലോകം മുഴുവനും അങ്ങനെ ഞാൻ വളർന്നു വലുതായി. ഞാൻ എന്നെ കൊണ്ട് തന്നെ അഹങ്കരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് എന്നെ നിങ്ങൾ കണ്ടുപിടിച്ചത്. ഞാനാണ് കൊറോണ വൈറസ്. എന്നെ ലോകാരോഗ്യസംഘടന കോവിഡ് 19ന് വിളിക്കുന്നു. നിങ്ങളെന്നെ ഭയക്കേണ്ട. എന്നെ ദൈവ ഏൽപിച്ച കാര്യം ആണ് ഞാൻ ചെയ്യുന്നത്. എന്തായാലും ഞാൻ ഇപ്പോൾ പോകട്ടെ.
 

മുഹമ്മദ് അംജദ്
3 A കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം