"ഗവൺമെന്റ് എച്ച്. എസ്. ആനപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധവും കൊറോണബാധയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ആനപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധവും കൊറോണബാധയും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ആനപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധവും കൊറോണബാധയും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ ലോക സമൂഹത്തിൽ ഉണ്ടായ അതികഠിനമായ ഒരു വിപത്തിൽ കൂടെയാണ് നാമിന്ന് സഞ്ചരിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും | നമ്മുടെ ലോക സമൂഹത്തിൽ ഉണ്ടായ അതികഠിനമായ ഒരു വിപത്തിൽ കൂടെയാണ് നാമിന്ന് സഞ്ചരിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും കടമയാണ്ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്നത്. അതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന അത്രത്തോളം നമുക്ക് ചെയ്യാം .നമ്മൾ സ്വയം രക്ഷിച്ചു കൊണ്ട് മറ്റുള്ളവരെയും രക്ഷിക്കണം എന്ന ബോധം എല്ലാവരിലും ഉണ്ടാക്കാൻ കഴിയണം .മാത്രമല്ല ഈ ആപത്തിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ ഒരു മാർഗമേയുള്ളൂ .സാമൂഹിക അകലം പാലിക്കുക . സാമൂഹിക അകലം പാലിക്കുക മാത്രമല്ല നാം ചെയ്യേണ്ടത്. നമ്മുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. നാം ശരീരംകൊണ്ട് അകലം പാലിക്കുന്നു എങ്കിലും മനസ്സുകൊണ്ട് ഒന്നിക്കണം നമുക്കും നമ്മുടെ നാടിനുംവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തകർക്കും മറ്റു സംഘടനാ പ്രവർത്തകർക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം .ഡോക്ടർമാരും നഴ്സുമാരും അവരവരുടെ കുടുംബവും ആരോഗ്യവും അവഗണിച്ചുകൊണ്ട് രോഗികൾക്ക് വേണ്ടി രാപ്പകലില്ലാതെ സേവനവുമായി രംഗത്തുണ്ട്. സുഖം പ്രാപിക്കണേയെന്ന പ്രാർത്ഥനയോടെ രോഗികളെ പരിചരിക്കുന്നു ഒരു രോഗി എങ്കിലുംരക്ഷപ്പെടുമ്പോൾഅവർക്കുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. ഈ വൈറസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ലോകം മുഴുവൻ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പോരാടുന്നു .നമ്മുടെ രാജ്യത്തും എല്ലാവരും ഒറ്റക്കെട്ടായി നിന്നു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടുന്നു .ജാതി മത ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ ലോകത്തെ രക്ഷിക്കാൻ വേണ്ടി കഷ്ടപ്പെടുന്നുണ്ട് .രാജ്യം മൊത്തമായി അടച്ചുപൂട്ടലിൽ ആയ ഈ സന്ദർഭത്തിൽ ജനങ്ങളുടെ ജീവിതം വളരെ ദുരിതപൂർണ്ണം ആകുമായിരുന്നു .ആവശ്യമായ നടപടികൾ എടുത്തതുകൊണ്ട് സർക്കാർ ജനങ്ങൾക്കൊപ്പം കൈത്താങ്ങായി നിന്നും, സർക്കാർ മാത്രമല്ല പോലീസുകാരും സംഘടനാ പ്രവർത്തകരും എല്ലാം തന്നെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിലകൊണ്ടു. നമ്മുടെ കൊച്ചു കേരളത്തിൽ വളരെ സവിശേഷതകൾ ഉണ്ട് ഇവിടെ രോഗികളോട് ഉണ്ടായിരുന്ന സമീപനങ്ങൾ രോഗികളെ വേഗത്തിൽ സുഖം പ്രാപിക്കാൻ ഇടയായി മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരെ പോലും ശ്രദ്ധാപൂർവ്വം പരിചരിച്ച് തിരികെ വീട്ടിൽ വിടുന്നുണ്ട് കൂടാതെ എടുത്തുപറയേണ്ട ഒന്നാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കഷ്ടപ്പാടുകൾ അറിഞ്ഞ് അവർക്ക് വേണ്ട ആഹാരം എത്തിച്ചും , പാർപ്പിടം ഒരുക്കിയും അവരെ സംരക്ഷിച്ചു. മറ്റൊന്നാണ് സമൂഹ അടുക്കളകൾ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്ന അവർക്ക് ആഹാരം എത്തിച്ചു കൊടുക്കാൻ ഇതുകൊണ്ട് കഴിയുന്നു സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾ അവരവരുടെ മരുന്ന് വാങ്ങാൻ കഴിയാതെ വന്ന സമയങ്ങളിൽ അവർക്ക് ആവശ്യമായ മരുന്നുകൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിനും പോലീസുകാർ മു മുൻനിരയിൽ നിന്നു. കഷ്ടതകൾ അനുഭവിക്കുന്ന ആശ്രയം ഇല്ലാത്തവർക്ക് ആഹാരം എത്തിക്കുന്നതിനും പോലീസുകാർ മുന്നിൽ നിന്നു. നമ്മുടെ ഒരു കുഞ്ഞനുജത്തിക്ക് കണ്ണിലെ കാൻസർ ചികിത്സയ്ക്ക് പോകാൻ ഉള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിക്കൊടുത്തു .നമ്മളോരോരുത്തരും ഈ അപകടത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് ആലോചിക്കുമ്പോൾ മറ്റുചിലർ ഇതൊന്നും വകവയ്ക്കാതെ അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നു .അന്യസംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് ചിലരാകട്ടെ അജ്ഞാത മനുഷ്യനെ കണ്ടു എന്നുള്ള പ്രചാരണങ്ങൾ നടത്തി ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഇങ്ങനെയുള്ളവരെ കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം.ഒരു തെറ്റായ വാർത്ത കൊണ്ട് ഒരു ജീവൻ പോലും നഷ്ടപ്പെടരുത് അതിനാൽ സത്യസന്ധമായ വാർത്തകൾ മാത്രം ജനങ്ങളിലെത്തിക്കുക നാടിനെ സേവിക്കാൻ കിട്ടിയ ഈ അവസരം നാം ഏവരും ഉപയോഗപ്പെടുത്തണം വീടുകളിൽ ഇരുന്നുകൊണ്ട് മറ്റുള്ളവർ വീടുകളിൽ ഇരിക്കുന്നു എന്നും ഉറപ്പുവരുത്തുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാൻ ശ്രമിക്കുക .കഴിവതും പുറത്തു പോകാതിരിക്കുക .പുറത്തുപോയാൽ തന്നെ മാസ്ക് ധരിക്കുക . ഓരോ മീറ്റർ അകലത്തിൽ നിൽക്കാൻ ശ്രമിക്കണം. നമ്മുടെ ഒരാളുടെ തെറ്റ് കൊണ്ട് മറ്റൊരാൾക്ക് രോഗം വരാതെ നോക്കണം. അങ്ങനെ സമൂഹത്തെ രോഗബാധയിൽ നിന്നും രക്ഷിക്കാം. ഏതൊരസുഖവും വരാതിരിക്കാൻ ആദ്യം നമ്മൾ ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവും ആണ് ഈ കാലത്ത് മറ്റനേകം രോഗങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് അതുകൊണ്ട് അവയെ അകറ്റി നിർത്താൻ നമ്മുടെ വീടും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കണം. ആഹാരം പാകം ചെയ്ത് മാത്രമേ കഴിക്കാൻ പാടുള്ളൂ. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കിയും ഉത്സവങ്ങൾ ഒഴിവാക്കിയും മതപരമായ ചടങ്ങുകൾ മാറ്റിവെച്ചും നമ്മുടെ രാജ്യത്തിൻറെ രക്ഷയ്ക്കുവേണ്ടി ഒറ്റ മനസ്സോടെ മുന്നോട്ടുപോകാം കോ വിഡ്..19എന്ന ഈ വൈറസ് മനുഷ്യരാശിയെ മൊത്തത്തിൽ പിടിച്ചുകുലുക്കിയ ഒരു മഹാമാരി തന്നെയാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യനെ കൊന്നൊടുക്കിയും ലക്ഷക്കണക്കിന് ജനങ്ങളെ ക്വാറന്റൈനിലാക്കിയും ഈ വൈറസ് താണ്ഡവം ആടുകയാണ്. ഇതിൽ നിന്നും നമുക്ക് ഒരു മോചനം ഉണ്ടായി പഴയതു പോലെ ജീവിക്കാൻ ആകണം എന്ന് പ്രാർത്ഥിക്കാം. | ||
15:22, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധവും കൊറോണബാധയും
നമ്മുടെ ലോക സമൂഹത്തിൽ ഉണ്ടായ അതികഠിനമായ ഒരു വിപത്തിൽ കൂടെയാണ് നാമിന്ന് സഞ്ചരിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും കടമയാണ്ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്നത്. അതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന അത്രത്തോളം നമുക്ക് ചെയ്യാം .നമ്മൾ സ്വയം രക്ഷിച്ചു കൊണ്ട് മറ്റുള്ളവരെയും രക്ഷിക്കണം എന്ന ബോധം എല്ലാവരിലും ഉണ്ടാക്കാൻ കഴിയണം .മാത്രമല്ല ഈ ആപത്തിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ ഒരു മാർഗമേയുള്ളൂ .സാമൂഹിക അകലം പാലിക്കുക . സാമൂഹിക അകലം പാലിക്കുക മാത്രമല്ല നാം ചെയ്യേണ്ടത്. നമ്മുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. നാം ശരീരംകൊണ്ട് അകലം പാലിക്കുന്നു എങ്കിലും മനസ്സുകൊണ്ട് ഒന്നിക്കണം നമുക്കും നമ്മുടെ നാടിനുംവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തകർക്കും മറ്റു സംഘടനാ പ്രവർത്തകർക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം .ഡോക്ടർമാരും നഴ്സുമാരും അവരവരുടെ കുടുംബവും ആരോഗ്യവും അവഗണിച്ചുകൊണ്ട് രോഗികൾക്ക് വേണ്ടി രാപ്പകലില്ലാതെ സേവനവുമായി രംഗത്തുണ്ട്. സുഖം പ്രാപിക്കണേയെന്ന പ്രാർത്ഥനയോടെ രോഗികളെ പരിചരിക്കുന്നു ഒരു രോഗി എങ്കിലുംരക്ഷപ്പെടുമ്പോൾഅവർക്കുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. ഈ വൈറസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ലോകം മുഴുവൻ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പോരാടുന്നു .നമ്മുടെ രാജ്യത്തും എല്ലാവരും ഒറ്റക്കെട്ടായി നിന്നു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടുന്നു .ജാതി മത ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ ലോകത്തെ രക്ഷിക്കാൻ വേണ്ടി കഷ്ടപ്പെടുന്നുണ്ട് .രാജ്യം മൊത്തമായി അടച്ചുപൂട്ടലിൽ ആയ ഈ സന്ദർഭത്തിൽ ജനങ്ങളുടെ ജീവിതം വളരെ ദുരിതപൂർണ്ണം ആകുമായിരുന്നു .ആവശ്യമായ നടപടികൾ എടുത്തതുകൊണ്ട് സർക്കാർ ജനങ്ങൾക്കൊപ്പം കൈത്താങ്ങായി നിന്നും, സർക്കാർ മാത്രമല്ല പോലീസുകാരും സംഘടനാ പ്രവർത്തകരും എല്ലാം തന്നെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിലകൊണ്ടു. നമ്മുടെ കൊച്ചു കേരളത്തിൽ വളരെ സവിശേഷതകൾ ഉണ്ട് ഇവിടെ രോഗികളോട് ഉണ്ടായിരുന്ന സമീപനങ്ങൾ രോഗികളെ വേഗത്തിൽ സുഖം പ്രാപിക്കാൻ ഇടയായി മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരെ പോലും ശ്രദ്ധാപൂർവ്വം പരിചരിച്ച് തിരികെ വീട്ടിൽ വിടുന്നുണ്ട് കൂടാതെ എടുത്തുപറയേണ്ട ഒന്നാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കഷ്ടപ്പാടുകൾ അറിഞ്ഞ് അവർക്ക് വേണ്ട ആഹാരം എത്തിച്ചും , പാർപ്പിടം ഒരുക്കിയും അവരെ സംരക്ഷിച്ചു. മറ്റൊന്നാണ് സമൂഹ അടുക്കളകൾ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്ന അവർക്ക് ആഹാരം എത്തിച്ചു കൊടുക്കാൻ ഇതുകൊണ്ട് കഴിയുന്നു സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾ അവരവരുടെ മരുന്ന് വാങ്ങാൻ കഴിയാതെ വന്ന സമയങ്ങളിൽ അവർക്ക് ആവശ്യമായ മരുന്നുകൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിനും പോലീസുകാർ മു മുൻനിരയിൽ നിന്നു. കഷ്ടതകൾ അനുഭവിക്കുന്ന ആശ്രയം ഇല്ലാത്തവർക്ക് ആഹാരം എത്തിക്കുന്നതിനും പോലീസുകാർ മുന്നിൽ നിന്നു. നമ്മുടെ ഒരു കുഞ്ഞനുജത്തിക്ക് കണ്ണിലെ കാൻസർ ചികിത്സയ്ക്ക് പോകാൻ ഉള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിക്കൊടുത്തു .നമ്മളോരോരുത്തരും ഈ അപകടത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് ആലോചിക്കുമ്പോൾ മറ്റുചിലർ ഇതൊന്നും വകവയ്ക്കാതെ അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നു .അന്യസംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് ചിലരാകട്ടെ അജ്ഞാത മനുഷ്യനെ കണ്ടു എന്നുള്ള പ്രചാരണങ്ങൾ നടത്തി ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഇങ്ങനെയുള്ളവരെ കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം.ഒരു തെറ്റായ വാർത്ത കൊണ്ട് ഒരു ജീവൻ പോലും നഷ്ടപ്പെടരുത് അതിനാൽ സത്യസന്ധമായ വാർത്തകൾ മാത്രം ജനങ്ങളിലെത്തിക്കുക നാടിനെ സേവിക്കാൻ കിട്ടിയ ഈ അവസരം നാം ഏവരും ഉപയോഗപ്പെടുത്തണം വീടുകളിൽ ഇരുന്നുകൊണ്ട് മറ്റുള്ളവർ വീടുകളിൽ ഇരിക്കുന്നു എന്നും ഉറപ്പുവരുത്തുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാൻ ശ്രമിക്കുക .കഴിവതും പുറത്തു പോകാതിരിക്കുക .പുറത്തുപോയാൽ തന്നെ മാസ്ക് ധരിക്കുക . ഓരോ മീറ്റർ അകലത്തിൽ നിൽക്കാൻ ശ്രമിക്കണം. നമ്മുടെ ഒരാളുടെ തെറ്റ് കൊണ്ട് മറ്റൊരാൾക്ക് രോഗം വരാതെ നോക്കണം. അങ്ങനെ സമൂഹത്തെ രോഗബാധയിൽ നിന്നും രക്ഷിക്കാം. ഏതൊരസുഖവും വരാതിരിക്കാൻ ആദ്യം നമ്മൾ ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവും ആണ് ഈ കാലത്ത് മറ്റനേകം രോഗങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് അതുകൊണ്ട് അവയെ അകറ്റി നിർത്താൻ നമ്മുടെ വീടും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കണം. ആഹാരം പാകം ചെയ്ത് മാത്രമേ കഴിക്കാൻ പാടുള്ളൂ. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കിയും ഉത്സവങ്ങൾ ഒഴിവാക്കിയും മതപരമായ ചടങ്ങുകൾ മാറ്റിവെച്ചും നമ്മുടെ രാജ്യത്തിൻറെ രക്ഷയ്ക്കുവേണ്ടി ഒറ്റ മനസ്സോടെ മുന്നോട്ടുപോകാം കോ വിഡ്..19എന്ന ഈ വൈറസ് മനുഷ്യരാശിയെ മൊത്തത്തിൽ പിടിച്ചുകുലുക്കിയ ഒരു മഹാമാരി തന്നെയാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യനെ കൊന്നൊടുക്കിയും ലക്ഷക്കണക്കിന് ജനങ്ങളെ ക്വാറന്റൈനിലാക്കിയും ഈ വൈറസ് താണ്ഡവം ആടുകയാണ്. ഇതിൽ നിന്നും നമുക്ക് ഒരു മോചനം ഉണ്ടായി പഴയതു പോലെ ജീവിക്കാൻ ആകണം എന്ന് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം