"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവനത്തിന്റെ പാത         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അതിജീവനത്തിന്റെ പാത       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 19: വരി 19:
നീയെന്ന മാരിതൻ ചെയ്തികൾ കണ്ടിട്ട്
നീയെന്ന മാരിതൻ ചെയ്തികൾ കണ്ടിട്ട്


തൻവീടു വിട്ടൊന്നിറ ങ്ങാൻ കഴിയാതെ
തൻവീടു വിട്ടൊന്നിറങ്ങാൻ കഴിയാതെ
  വലയുന്നു മാനുഷൻ നിൻ ക്രൂര ചെയ്തിയാൽ 
  വലയുന്നു മാനുഷൻ നിൻ ക്രൂര ചെയ്തിയാൽ 
ഒരു നോക്ക് മക്കളെ കാണാൻ  
ഒരു നോക്ക് മക്കളെ കാണാൻ  
വരി 34: വരി 34:
രക്ഷിച്ചിടാം ലോകജനതയെ
രക്ഷിച്ചിടാം ലോകജനതയെ


മാറണം നമ്മുടെ ദിനചര്യങ്ങൾ 
മാറണം നമ്മുടെ ദിനചര്യകൾ 
മാറ്റിടാം ലോകമാരിയെ
മാറ്റിടാം ലോകമാരിയെ
പ്രശംസിച്ചിടാം നിയമപാലകരെ 
പ്രശംസിച്ചിടാം നിയമപാലകരെ 
വരി 51: വരി 51:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മാത്യൂസ് എച്ച് എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34015  
| സ്കൂൾ കോഡ്=34015  
| ഉപജില്ല=ചേർത്തല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചേർത്തല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}
{{Verified|name=Sachingnair| തരം= കവിത}}

10:18, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ പാത

 
വുഹാനിലുൽഭവിച്ച് ലോകത്തിൽ വ്യാപിച്ച്
പിന്നെ പ്രകൃതിതൻ മനുഷ്യനിൽ ബാധിച്ച്
വന്നണഞ്ഞാഗോള മാരിയായ് ഭുമിയിൽ
മണ്ണിൽ ചെറിയൊരു രോഗമായ് കോവിഡ്

ആദ്യം വെറുമൊരു ചാറ്റലായ് വന്നെത്തി
പിന്നെ മനുഷ്യനെ രോഗിയായ് മാറ്റി നീ
ലോകമാം സ്വർഗ്ഗത്തെ താഴിട്ടു പൂട്ടി നീ 
മനുഷ്യന്റെ ഉള്ളിലെ ഭീതിയായ് മാറി നീ

അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും 
ഇരുളിനെ നീക്കുന്ന പുലരി തൻ വരവിനായ്
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചു പോയ്
നീയെന്ന മാരിതൻ ചെയ്തികൾ കണ്ടിട്ട്

തൻവീടു വിട്ടൊന്നിറങ്ങാൻ കഴിയാതെ
 വലയുന്നു മാനുഷൻ നിൻ ക്രൂര ചെയ്തിയാൽ 
ഒരു നോക്ക് മക്കളെ കാണാൻ
കഴിയാതെ വലയുന്നു അമ്മമാർ മറുനാട്ടിലായങ്ങ്

പാലിക്കണം ശുചിത്വം മാനവരെല്ലാം
പാലിച്ചിടാം നമുക്ക് ശാരീരികാകലം
കഴുകിടാം നമുക്ക് നിത്യവും കരങ്ങളെ
ഉപയോഗിച്ചിടാം നമുക്കണു മുക്തലായനി

മാനിക്കണം സർക്കാർ വ്യവസ്ഥകളെ
തടഞ്ഞിടാം വ്യാജവാർത്തകളെ
പാലിക്കണം മാർഗ്ഗനിർദ്ദേശങ്ങളെ
രക്ഷിച്ചിടാം ലോകജനതയെ

മാറണം നമ്മുടെ ദിനചര്യകൾ 
മാറ്റിടാം ലോകമാരിയെ
പ്രശംസിച്ചിടാം നിയമപാലകരെ 
നമിച്ചിടാം ആരോഗ്യ
പ്രവർത്തകരെ

ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മാനുഷാ നിനക്കാവില്ല തളരുവാൻ
ഈ നാടിൻ ജീവനാം ഈ
ലോകവാസികൾ തളച്ചിട്ടു നിന്നെ
നശിപ്പിക്കും നിശ്ചയം  (2)

Anex Biju
9 A സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത