ഉള്ളടക്കത്തിലേക്ക് പോവുക

"കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19372 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=        4
| color=        4
}}
}}
  <poem> <center>
  <center> <poem>
പ്രകൃതിതൻ വികൃതി ചെറുതല്ലെന്നോ൪ക്കണം.
പ്രകൃതിതൻ വികൃതി ചെറുതല്ലെന്നോ൪ക്കണം.
ഭൂമിയിൽ വ്യാധികൾ പലവിധമെത്തുന്നു
ഭൂമിയിൽ വ്യാധികൾ പലവിധമെത്തുന്നു
വരി 22: വരി 22:
ഒരേ മനസ്സായ് നീങ്ങിടാം
ഒരേ മനസ്സായ് നീങ്ങിടാം
നന്മകൾ നിറയാൻ പ്രാ൪ത്ഥിക്കാം.
നന്മകൾ നിറയാൻ പ്രാ൪ത്ഥിക്കാം.
  </poem> </center>
</poem> </center>
 
 
{{BoxBottom1
{{BoxBottom1
| പേര്= അരുണിമ എസ്
| പേര്= അരുണിമ എസ്
വരി 28: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         K V U P S VADAKKUMPURAM
| സ്കൂൾ=       കെ.വി.യു.പി സ്കൂൾ വടക്കുംപുറം
| സ്കൂൾ കോഡ്= 19372
| സ്കൂൾ കോഡ്= 19372
| ഉപജില്ല=      കുറ്റിപ്പുറം
| ഉപജില്ല=      കുറ്റിപ്പുറം
വരി 35: വരി 37:
| color=      3
| color=      3
}}
}}
{{verification|name=Manojjoseph|തരം= കവിത}}

11:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

പ്രകൃതിതൻ വികൃതി ചെറുതല്ലെന്നോ൪ക്കണം.
ഭൂമിയിൽ വ്യാധികൾ പലവിധമെത്തുന്നു
മനം നിറക്കും പേമാരിയും
ഭീതിയായി പ്രളയമായ് മാറുന്നു.
നീരുവറ്റാഉറവകൾ പലതും.
ഒ൪മ്മയായ് വറ്റിവളരുന്നു.
കാടിനുള്ളിൽ പാ൪ക്കും പലരും
നാട്ടിൻ വീഥിയിൽ വാഴുന്നു.
അഹങ്കരിച്ചു നടന്നൊരു മനിതൻ,
നാലു ചുമരിനുള്ളിലൊതുങ്ങുന്നു.
കണ്ണിൽ കാണാചെറിയൊരു
വയറസ് പൊലും മനിതനെ
മണ്ണിൻ മടയിലടക്കുന്നു.
പാലിക്കാം ജാഗ്രത ഇനിയും
വൈകിക്കൂടെന്നോ൪ക്കുക നാം.
അതിജീവനത്തെ എളുപ്പമാക്കാൻ
ഒരേ മനസ്സായ് നീങ്ങിടാം
നന്മകൾ നിറയാൻ പ്രാ൪ത്ഥിക്കാം.


അരുണിമ എസ്
5 A കെ.വി.യു.പി സ്കൂൾ വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത