"ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്നേഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി/അക്ഷരവൃക്ഷം/സ്നേഹം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
പുള്ളിപ്പുലി മാൻ കുട്ടത്തിനടുത്തേക്ക് സാവധാനം ചെന്നു. മാനുകൾ ചിതറി ഓടി. അവശനായ പുള്ളിമാൻ മാത്രം അവിടെ കിടന്നു. പുള്ളിപ്പുലി മാനിനടുത്തേക്ക് നീങ്ങി. ഇതുകണ്ട മാൻ പറഞ്ഞു
പുള്ളിപ്പുലി മാൻ കുട്ടത്തിനടുത്തേക്ക് സാവധാനം ചെന്നു. മാനുകൾ ചിതറി ഓടി. അവശനായ പുള്ളിമാൻ മാത്രം അവിടെ കിടന്നു. പുള്ളിപ്പുലി മാനിനടുത്തേക്ക് നീങ്ങി. ഇതുകണ്ട മാൻ പറഞ്ഞു
' അരുത് അങ്ങ് എന്നെ ഒന്നും ചെയ്യരുത്,  എനിക്ക് മാരകമായ ഒരു രോഗം പിടിപെട്ടിരികികുകയാണ്. എന്നെ തിന്നാൽ അങ്ങക്കും ഈ രോഗം പകരും. എന്നെ തിന്നാലേ മതിയാകൂ എങ്കിൽ എന്റെ രോഗം ഭേദമാകുമ്പോൾ തിന്നുകൊള്ളൂ'. ഇതുകേട്ട പുള്ളുപ്പുലി തിരികെ പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം അസുഖം ഭേദമായ പുള്ളിമാൻ പുലിയെ തേടി എത്തി. മാൻ പറഞ്ഞു, 'ഞാൻ എന്റെ വാക്കു പാലിച്ചു, ഇനി നിനക്ക് എന്നെ തിന്നാം'. ഇതു കേട്ട പുള്ളിപ്പുലി അതിശയിച്ചു നിന്നു. സാധരണ ആരും സ്വന്തം ജീവൻ ത്വജിച്ച് എന്റെ അടുത്ത് എത്താറില്ല. എന്നാൽ മുമ്പുതന്ന വക്കുപാലിക്കാൻ തന്നെ തേടിയെത്തിയ പുള്ളിമാനിനോട് സ്നേഹ ബഹുമാനവും തോന്നി. പിന്നീട് അവർ കാട്ടിലെ നല്ല സുഹൃത്തുക്കളായി.

{{BoxBottom1
| പേര്= ആരോമൽ പി
| ക്ലാസ്സ്=10 D,      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി വി എച്ച് എസ്സ് എസ്സ്, പട്ടാഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39038
| ഉപജില്ല= കുളക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കൊല്ലം 
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Nixon C. K. |തരം= കഥ }}

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

സ്നേഹം

ഒരിക്കൽ ഒരു കാട്ടിൽ ഒരു പുള്ളിപ്പുലി ഉണ്ടായിരുന്നു. അവൻ തീരെ അവശനായിരുന്നു. ദിവസങ്ങളായി പുലിക്ക് ആഹാരം കിട്ടിയിട്ട്. അങ്ങനെ ഒരു ദിവസം ആഹാരം തേടിയുള്ള യാത്രയിൽ പുഴയരികിൽ ഒരു മാൻ കൂട്ടത്തെ കണ്ടു. ഒടിച്ചെന്ന് കഴിക്കാനുള്ള ശേഷി പുലിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. കുറേ നേരം പുള്ളിപ്പുലി മാൻ കൂട്ടത്തെ ദയനീയമായി നോക്കി നിന്നു. ആ മാനുകൾ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവർ ഒരു പുള്ളഇമാനിനെ പരിചരിക്കുകയായിരുന്നു.

പുള്ളിപ്പുലി മാൻ കുട്ടത്തിനടുത്തേക്ക് സാവധാനം ചെന്നു. മാനുകൾ ചിതറി ഓടി. അവശനായ പുള്ളിമാൻ മാത്രം അവിടെ കിടന്നു. പുള്ളിപ്പുലി മാനിനടുത്തേക്ക് നീങ്ങി. ഇതുകണ്ട മാൻ പറഞ്ഞു ' അരുത് അങ്ങ് എന്നെ ഒന്നും ചെയ്യരുത്, എനിക്ക് മാരകമായ ഒരു രോഗം പിടിപെട്ടിരികികുകയാണ്. എന്നെ തിന്നാൽ അങ്ങക്കും ഈ രോഗം പകരും. എന്നെ തിന്നാലേ മതിയാകൂ എങ്കിൽ എന്റെ രോഗം ഭേദമാകുമ്പോൾ തിന്നുകൊള്ളൂ'. ഇതുകേട്ട പുള്ളുപ്പുലി തിരികെ പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം അസുഖം ഭേദമായ പുള്ളിമാൻ പുലിയെ തേടി എത്തി. മാൻ പറഞ്ഞു, 'ഞാൻ എന്റെ വാക്കു പാലിച്ചു, ഇനി നിനക്ക് എന്നെ തിന്നാം'. ഇതു കേട്ട പുള്ളിപ്പുലി അതിശയിച്ചു നിന്നു. സാധരണ ആരും സ്വന്തം ജീവൻ ത്വജിച്ച് എന്റെ അടുത്ത് എത്താറില്ല. എന്നാൽ മുമ്പുതന്ന വക്കുപാലിക്കാൻ തന്നെ തേടിയെത്തിയ പുള്ളിമാനിനോട് സ്നേഹ ബഹുമാനവും തോന്നി. പിന്നീട് അവർ കാട്ടിലെ നല്ല സുഹൃത്തുക്കളായി.

ആരോമൽ പി
10 D, ജി വി എച്ച് എസ്സ് എസ്സ്, പട്ടാഴി
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ