"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/അക്ഷരവൃക്ഷം/എന്റെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ വേദന <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:05, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ വേദന

ഒരു ജന്മസാഫല്യ യാത്രയിൽ
എന്തിനേയോ നാം ഭയക്കുന്നു,
അത്രമേൽ നാം ചെയ്ത പാപങ്ങൾ
ഒരു ചില്ല്കഷണം പോലും എന്നെ നോക്കി ചിരിക്കുന്നു.
വേദനയോടെ നാം കരയുമ്പോൾ
വ്യസനങ്ങൾ മറന്നു നി എന്നിലൂടെ സഞ്ചരിക്കുന്നു .
എത്രനാൾ നീയെന്നരികിലുണ്ടായാൽ
അത്രമേയെനിക്ക് ദുരിതമാകും .
ഒരു നാൾ നീയെന്നിൽ അതിഥിയായി വന്നപ്പോൾ
എന്നിൽ ചേർന്നവരെല്ലാം അകന്നുപോയി
നീ സഞ്ചരിക്കുന്ന പാദങ്ങൾ
നിന്നേക്കാൾ വലിയ വിപത്തുനിറഞ്ഞതാണ്.
അതിനാൽ നിർത്തിടുക
നിന്റെ സംഹാരതാണ്ഡവം,
അതുനിന്നിൽത്തന്നെ
നാശം വരുത്തിടും ...
അല്ലയോ മനുഷ്യരെ എത്ര നിസ്സാരമാണ് നാമെല്ലാം ,
ഇനിയെങ്കിലും നാം അതോർത്തിടുക.
 

ഭരത്കൃഷ്ണ
8 ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത