"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഞാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
ചൈനയി‌‌ൽ നിന്നുയ‌൪ന്നൊരു
മഹാമാരിയാണു ഞാൻ
ലോകം ചുറ്റി നടക്കുന്നൊരു
മഹാമാരിയാണു ഞാൻ
ലോക ജനതയെ സങ്കടത്തിലാഴ്തി
രസിച്ചു നടപ്പാണ് ഞാൻ
ജനങ്ങൾ എന്നെ ഭയന്ന്
വീട്ടിൽ ലോക്കാണ്.
ശുചിത്വമില്ലാത്തവരിപ്പോൾ ഇടക്കിടെ
കൈകൾ കഴുകി നടപ്പാണ് .
പരിസ്ഥിതി നീചൻമാർ
വീട്ടിൽ ലോക്കാണ്.
ഹോട്ടൽ ഭക്ഷണം ഒഴിവാക്കി
നാടൻ ഭക്ഷണം സ്വീകരിച്ചു മർത്യൻ
ആയതിനാൽ രോഗമുക്തി നേടിയവർ
രോഗപ്രധിരോധം കൈവരിച്ചു.
ചോരക്കളങ്ങളും രക്തസാക്ഷിയും
ഇന്നീ മണ്ണിൽ നിർവീര്യമായി
ജാതിമത രാഷ്ട്രീയമില്ലാതായി
ഒറ്റക്കെട്ടായി ജനത
എന്നെ തുരത്തിടാൻ ജനത
ഒറ്റക്കെട്ടായ് മുന്നേറി
കൊറോണ എന്ന കോവിട് ഞാൻ
ലോക്കിൻ കുടുങ്ങി കിടപ്പാണ്.
</poem> </center>
{{BoxBottom1
| പേര്= അനുശ്രീ ആർ കെ
| ക്ലാസ്സ്= 8 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എച്ച്.എസ്.നാഗലശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20066
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp|തരം= കവിത}}

10:19, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഞാൻ

 
ചൈനയി‌‌ൽ നിന്നുയ‌൪ന്നൊരു
മഹാമാരിയാണു ഞാൻ
ലോകം ചുറ്റി നടക്കുന്നൊരു
മഹാമാരിയാണു ഞാൻ
ലോക ജനതയെ സങ്കടത്തിലാഴ്തി
രസിച്ചു നടപ്പാണ് ഞാൻ
ജനങ്ങൾ എന്നെ ഭയന്ന്
വീട്ടിൽ ലോക്കാണ്.
ശുചിത്വമില്ലാത്തവരിപ്പോൾ ഇടക്കിടെ
കൈകൾ കഴുകി നടപ്പാണ് .
പരിസ്ഥിതി നീചൻമാർ
വീട്ടിൽ ലോക്കാണ്.
ഹോട്ടൽ ഭക്ഷണം ഒഴിവാക്കി
നാടൻ ഭക്ഷണം സ്വീകരിച്ചു മർത്യൻ
ആയതിനാൽ രോഗമുക്തി നേടിയവർ
രോഗപ്രധിരോധം കൈവരിച്ചു.
ചോരക്കളങ്ങളും രക്തസാക്ഷിയും
ഇന്നീ മണ്ണിൽ നിർവീര്യമായി
ജാതിമത രാഷ്ട്രീയമില്ലാതായി
ഒറ്റക്കെട്ടായി ജനത
 എന്നെ തുരത്തിടാൻ ജനത
ഒറ്റക്കെട്ടായ് മുന്നേറി
കൊറോണ എന്ന കോവിട് ഞാൻ
ലോക്കിൻ കുടുങ്ങി കിടപ്പാണ്.

അനുശ്രീ ആർ കെ
8 എ ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത