"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/പ്രതിരോധം (1)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''പ്രതിരോധം''' | color=3 }} <p>മനുഷ്യ സമൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജയ് മാതാ യു പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/പ്രതിരോധം (1) എന്ന താൾ ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/പ്രതിരോധം (1) എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


{{BoxBottom1
{{BoxBottom1
| പേര്=അഹല്യ എ എസ്  
| പേര്=അനന്തു കൃഷ്ണൻ ജെ എസ്  
| ക്ലാസ്സ്=5 A
| ക്ലാസ്സ്=5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color=3
| color=3
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

11:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധം

മനുഷ്യ സമൂഹത്തിൽ വളരെയധികം ബാധിക്കുന്ന ഒരു സാമൂഹ്യ പ്രശ്നമാണ് പകർച്ചവ്യാധികൾ. വളരെ പെട്ടെന്ന് പഠിക്കുകയും മനുഷ്യ ജീവന് തന്നെ ആപത്ത് വരുത്തി വയ്ക്കുകയും ചെയ്യുന്ന ഇത്തരം മഹാമാരികൾ സമൂഹത്തിന് വലിയൊരു വെല്ലുവിളിയാണ്.

എലിപ്പനി

ലെപ്‌റ്റോസ്‌ പൈറ ഇക്ടറോ ഹെമറാജിയെ എന്ന ബാക്ടീരിയയാണ് പകർച്ചവ്യാധികളിൽ മാരകമായേക്കാവുന്ന ഒരു രോഗമായ എലിപ്പനി പരത്തുന്നത്. കരകവിഞ്ഞൊഴുകുന്ന തോടുകളിലും ഓടകളിലും മലിന ജലം കുളങ്ങളിലെ ജലവുമായി കലർന്ന ശുദ്ധ ജലം മലിനമാകുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നു.

ഡെങ്കിപ്പനി

കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് പ്രധാന പ്രതിരോധ പ്രവർത്തനം.
1. വാട്ടർ കൂളറിലെ വെള്ളം ആഴ്ചതോറും മാറ്റുക.
2. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.
3. കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കുക.
4. ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ട, ഉപയോഗമില്ലാത്ത ടയർ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക.

പേവിഷ ബാധ

രോഗം പിടിപെട്ടാൽ ചികിത്സയില്ലാത്തതും മരണം സുനിശ്ചിതവുമായ ഒരു വൈറസ് രോഗമാണ് പേവിഷബാധ. മൃഗജന്യമായ ഈ അസുഖം നായ, പൂച്ച, നരി, കുരങ്ങ് മുതലായ മൃഗങ്ങളെ ബാധിക്കുകയും ഇവിടെ ഉമിനീരിൽ കൂടിയും കടി ഏൽക്കുക വഴിയും മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ വളരെ നാളുകൾക്ക് ശേഷവും ഈ രോഗം പ്രത്യക്ഷപ്പെടാം.

അനന്തു കൃഷ്ണൻ ജെ എസ്
5 B ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം