"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 2 }} <center> <ലേഖനം >...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
നമ്മുടെ പ്രകൃതി എന്തു മനോഹരമാണ് പുഴകളും, നദികളും , തോടുകളും , മേടുകളും , കാടുകളും , | നമ്മുടെ പ്രകൃതി എന്തു മനോഹരമാണ് പുഴകളും, നദികളും , തോടുകളും , മേടുകളും , കാടുകളും , | ||
കുന്നുകളും നിറഞ്ഞതാണ് നമ്മുടെ ലോകം. പുഴകളും, നദികളും , അരുവികളും ഒക്കെ എന്തു രസമായിരിക്കും. പൈങ്കിളികൾ പാടി നടക്കുന്ന കാട്, ദയയുള്ള പുഞ്ചിരിയാടുകൂടി നമ്മെ മാടിവിളിക്കുന്ന തുമ്പകൾ, | കുന്നുകളും നിറഞ്ഞതാണ് നമ്മുടെ ലോകം. പുഴകളും, നദികളും , അരുവികളും ഒക്കെ എന്തു രസമായിരിക്കും. പൈങ്കിളികൾ പാടി നടക്കുന്ന കാട്, ദയയുള്ള പുഞ്ചിരിയാടുകൂടി നമ്മെ മാടിവിളിക്കുന്ന തുമ്പകൾ, | ||
വരി 14: | വരി 11: | ||
മരങ്ങളും നട്ടുപിടിപ്പിക്കാം വരും തലമുറയ്ക്കായ്- | മരങ്ങളും നട്ടുപിടിപ്പിക്കാം വരും തലമുറയ്ക്കായ്- | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുശ്രീ.കെ.എൽ | | പേര്= അനുശ്രീ.കെ.എൽ | ||
വരി 27: | വരി 20: | ||
| ഉപജില്ല= ബാലരാമപുരം | | ഉപജില്ല= ബാലരാമപുരം | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത, കഥ, ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
20:54, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
നമ്മുടെ പ്രകൃതി എന്തു മനോഹരമാണ് പുഴകളും, നദികളും , തോടുകളും , മേടുകളും , കാടുകളും , കുന്നുകളും നിറഞ്ഞതാണ് നമ്മുടെ ലോകം. പുഴകളും, നദികളും , അരുവികളും ഒക്കെ എന്തു രസമായിരിക്കും. പൈങ്കിളികൾ പാടി നടക്കുന്ന കാട്, ദയയുള്ള പുഞ്ചിരിയാടുകൂടി നമ്മെ മാടിവിളിക്കുന്ന തുമ്പകൾ, പൂരങ്ങളും ഉത്സവങ്ങളും നടക്കുന്ന കാവുകൾ.പക്ഷെ ഇന്ന് ഇവയെല്ലാം നശിപ്പിക്കുകയാണ് മനുഷ്യർ.ആധുനികയന്ത്രങ്ങളും തന്ത്രങ്ങളും കൊണ്ട് കുന്നുകളെയും മലകളെയും ഇടിച്ചു നിരത്തി ടവറുകളും , കൂറ്റൻ കെട്ടിടങ്ങളും , പിന്നെ ഫ്ളാറ്റ്കളും , ഹോട്ടലുകളും പണിയുകയാണ്. പണം സംബാധിക്കാൻ പുഴകളും , അരുവികളും നിരത്തി കെട്ടിടങ്ങൾ പണിയുകയാണ്. അതിന് പ്രകൃതിയുടെ ഒരു പ്രതികരണമായി ഇൗ കഴിഞ്ഞ പ്രളയത്തെ കാണാം. ഇതിനൊരു പരിഹരിഹാരമായി ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കാം വരും തലമുറയ്ക്കായ്-
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം