ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43116 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| തരം=    കവിത
| തരം=    കവിത
| color=  2}}
| color=  2}}
{{Verification|name=PRIYA|തരം= കവിത}}

15:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

പേടി വേണ്ട കൂട്ടരേ
കൊറോണ എന്ന മാരിയെ
ഒത്തു ചേർന്ന് തുരത്തിടേണ്ടേ
ഒന്നായി നിന്ന് പൊരുതിടേണ്ടേ
കരങ്ങൾ ശുചിയാക്കണം
കൂട്ടമൊഴിവാക്കണം
വീട്ടിൽ തന്നെയിരിക്കേണം
മാസ്ക് അണിഞ്ഞു നടക്കണം
ജാഗ്രതയോടെ ഇരിക്കണം
ഇത്രയും മതി നമുക്കു
കൊറോണയെ തുരത്തിടാം


ഐശ്വര്യ ഡി എം
4 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത