"ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(verification) |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
05:48, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് നാം നട്ടം തിരിയുകയാണ് .ഇ ന്ന് ലോകം നേരിടുന്ന പ്രാധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശനം .മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയായി നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് .നമ്മുടെ നാട് സാക്ഷരതയിലും ശുചിത്വത്തിലും ആരോഗ്യത്തിലും മറ്റുള്ളവരെക്കാൾ ഉയർന്നനിലയിലാണ് നാം ജീവിക്കുന്നത് .പ്രദേശങ്ങളുടെ സംരക്ഷണവും പരിപാലനവും നമ്മൾ തന്നെ ചെയ്യണം .നമ്മുടെ ആവശ്യങ്ങൾക്കുള്ള ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും വേണ്ടി നാം പ്രകൃതി യെ ആശ്രയിക്കുന്നു.ഇ ന്ന് നാം പാ പരിസ്ഥിതിക്ക് ടങ്ങൾ നികത്തിയും മണൽ വാരി പുഴകൾ നശിപ്പിച്ചും മാലിന്യകൂമ്പാരങ്ങൾ കൂട്ടിയും നാം പ്രകൃതി യെ നശിപ്പിക്കുന്നു.പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ജീവിതരീതി നമുക്ക് വേണ്ട എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നിടത്തോളം കാലം നമുക്ക് ഇതിൽ നിന്നെ രക്ഷപെടാൻ സാധിക്കില്ല
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം