"ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/ എൻ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ പ്രകൃതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തുശിഫ കെ എ   
| പേര്= ഫാത്തിമത്തുശിഫ കെ എ   
| ക്ലാസ്സ്=  6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

19:56, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ പ്രകൃതി


എത്ര മനോഹരമീപ്രകൃതി
വേഗത്തിലൊഴുകുന്നു പുഴകളും
കാറ്റിലുലയുന്ന മരച്ചില്ലകളും
നിർമ്മിച്ചെടുത്ത സ്വർഗം
പച്ച വയലുകൾ താണ്ടിയെ-
ത്തുന്ന കാറ്റിനും മധുരമേറെ
പുൽത്തകിടുകളിൽ പുലർച്ചെ
മഞ്ഞിൻത്തുള്ളികൾ കാണുന്നു
പാറിപ്പറക്കുന്ന പറവകളെല്ലാം
പാടിപ്പുകഴ്ത്തുന്നതാണീ പ്രകൃതി
മനുഷ്യർ കാട്ടുന്ന വികൃതികളെല്ലാം
സഹിച്ചിടുന്നു പാവമീ പ്രകൃതി
 

ഫാത്തിമത്തുശിഫ കെ എ
6 ബി ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത