"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭയക്കില്ല നാം , പോരാടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയക്കില്ല നാം , പോരാടും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

20:06, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയക്കില്ല നാം , പോരാടും

ഒറ്റപ്പെട്ടു പോയി നാം
വീടുകളിൽ തനിച്ചായി നാം ,
എന്നാൽ തനിച്ചല്ല നമ്മൾ
ഒന്നാണ് നമ്മൾ
കോറോണയെന്ന ഭീകരനെ
എതിർക്കും നാം
ഭയക്കില്ല നാം ചെറുത്ത് നിന്നീടും
അകത്തുനിന്നുകൊണ്ട് അതിജീവിക്കും
നാളത്തെ ഒത്തുചേരലിനായ്
ഇന്നു നമുക്ക് അകന്നുനിൽക്കാം ,
അടുത്തല്ലെങ്കിലും മനസ്സുകൊണ്ട്
നമുക്കൊരുമിച്ചുനിൽക്കാം
കൈകോർക്കാം , അതിജീവിക്കാം.
 

സാധിക കെ
5 A മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത