"കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/വൻമതിൽ കാണാച്ചരട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൻമതിൽ കാണാച്ചരട് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 4൨ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4൨ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4 | name=MT 1259| തരം= ലേഖനം}} |
14:20, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൻമതിൽ കാണാച്ചരട്
ചൈനയിൽ ജന്‌മമെടുത്ത് അവിടെ യുള്ള ജനങ്ങളെയാകെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി ഒരു മഹാമാരിയായി ഇത് ലോകത്തിന്റെ മുക്കിലും മൂലയിലേക്കും ഒരുപോലെ വളരെ വേഗത്തിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാ മാരി...... വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വ വും പാലിക്കാതെ ഇത് പടരുന്നതിന്ന് നാം തന്നെ കാരണക്കാരായി പലജീവികളെയും ഭക്ഷിച്ച് മനുഷ്യൻ ഇത്തരം അപകടകാരികളായ വൈറസ്സുകളെ തന്നിലൂടെ മനുഷ്യരാശിയെമുഴുവൻതുടച്ചുനീക്കാൻപാകത്തിൽ പടർത്തിയിരിക്കുന്നു. ഇതിന്ന് പ്രതിമരുന്നുകളൊന്നും കണ്ടു പിടിക്കാൻ നാളിതുവരെ ശാസ്‌ത്ര ലൊകത്തിന് കഴിഞ്ഞിട്ടില്ല. സാമൂഹ്യ അകലം പാലിക്കുക, കൈകൾ ഇടക്കിടെ വൃത്തിയാക്കുക,അനാവശ്യ മായി പുറത്തിറങ്ങി നടക്കാതിരിക്കുക,മുതലായി സർക്കാരുകൾ പുറപ്പെടുവിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുക വഴി ഒരു പരിധിവരെ നമുക്കിതിനെ തടയാൻ കഴിയും. സർക്കാർ നമ്മുടെ കൂടെ യുണ്ട്. മഹാമാരിയേയും,നിപ്പ യേയും പ്രതിരോധിച്ചത്പോലെ നമുക്ക് ഒറ്റക്കെട്ടായി ഈ കൊറോണയേയും നമുക്ക് പിടിച്ചു കെട്ടാം. ഇതിന്ന് വേണ്ടി നമുക്ക് കൈകോർക്കാം.....
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം