"എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/'''കോറോണ ഒരു മഹാവിപത്ത്‌'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| സ്കൂൾ= മാർ സ്റ്റീഫൻ ഹൈസ്കൂൾ  വാളകം
| സ്കൂൾ= മാർ സ്റ്റീഫൻ ഹൈസ്കൂൾ  വാളകം
| സ്കൂൾ കോഡ്= 28048
| സ്കൂൾ കോഡ്= 28048
| ഉപജില്ല= മുവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മൂവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=കവിത  <!-- കവിത, കഥ, ലേഖനം -->   
| തരം=കവിത  <!-- കവിത, കഥ, ലേഖനം -->   

10:24, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ ഒരു മഹാവിപത്ത്‌

ഭയാനകമാകുന്ന വീണ്ടും ഒരു മഹാമാരി
കോറോണ എന്ന നാശകാരി
ലോകമാകെ പെയ്തിറങ്ങുo
വിഷമാരിയാണ് കോറോണ
നാട് നടുക്കുo മഹാമാരിയായ്
ആരു തന്നു നിനക്കീ ജന്മം
എന്തിനു വന്നു നീ ഈ ഭൂമിയിൽ
എന്തു പാപം ചെയ്തീ ലോകം നിന്നോട്
മനുഷ്യൻ നെട്ടോട്ടമോടുന്നു നിന്റെ ഈ ചെയ്തിയിൽ
നാട്ടിലെ പോലീസും
നാട്ടിലെ ഡോക്ടറും
നേഴ്സമ്മാരുമാണിവിടെ ദൈവo
പൊരുതീടാം ഭയമില്ലാതെ
പ്രതിരോധമണ് പ്രതിവിധി
കൈകൾ ഇടക്കു കഴുകീടാം
മുഖം പൊത്തി നടന്നിടാം
കരുതലോടെ ഇരുന്നിടാം
സഹനമേറെയുണ്ടാകണം അഹിതമാർക്കും ചെയ്യാതെ നോക്കണം
വീട്ടിലിരിക്കണമെല്ലാരുമൊത്തൊരു
കൂട്ടവും പാടില്ല നാട്ടിൻ പുറത്തിൽ
നമുക്കൊരുമിച്ച പോരാടാം
കോറോണ എന്ന മഹാമാരിയെ ലോകത്തുനിന്ന് തുരത്താo
     
 

ബിന്ദുജ ബിജു
9B മാർ സ്റ്റീഫൻ ഹൈസ്കൂൾ വാളകം
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത