"എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ഒരുമിച്ചു നിൽക്കാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരുമിച്ചു നിൽക്കാം. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

22:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ചു നിൽക്കാം.


കരുതലോടിരിക്കുവിൻ അകലെമാറിനിൽക്കുവിൻ
ഒരുമയോടെ ശക്തരായ്
കൊറോണയെ തുരത്തുവിൻ
ജാതിയും മതവുമൊന്നും പ്രശ്നമല്ല കൂട്ടരേ
ഒത്തുചേർന്ന് കരുതലോടെ
കൊറോണയെ തുരത്തുവിൻ
സോപ്പുകൊണ്ട് കഴുകിടാം
കൊറോണയെ അകറ്റിടാം.
കരുതലോടിരിക്കുവിൻ മാസ്‌ക്കുകൾധരിക്കുവിൻ
കൊറോണയെതുരത്തിടാം കരുതലോടെ നീങ്ങിടാം
അകറ്റിടുക കൂട്ടരേ സ്നേഹബന്ധത്തെയും
മാറ്റിനിർത്തുകൂട്ടരെ രക്തബന്ധത്തെയും .


 

അനഘ
4 B എസ് .കെ.വി.എൽ .പി.എസ് . പരപ്പാറമുകൾ .
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത