"ജി എച്ച് എസ് കടവല്ലൂർ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}} ഒരു കൊറോണക്കാലം| ഒരു കൊറോണക്കാലം]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}} ഒരു കൊറോണക്കാലം| ഒരു കൊറോണക്കാലം]]
{{BoxTop1
| തലക്കെട്ട്=  ഒരു കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<poem><center>
 
മ൪ത്ത്യരെ നിങ്ങളിത് കേൾപ്പതില്ലേ
 
ലോകമാകെ പടർന്നീടുന്നിതാ
 
കൊറോണയെന്നൊരു മഹാമാരി !
 
നേരിടാം പൊരുതിടാമീ വിപത്ത് ...
 
നി൪ദ്ദേശങ്ങളൊന്നായി പാലിച്ചീടാം
 
പൊരുതിടാം നമ്മളീ മഹാമാരിയെ
 
ഒരുമയോടൊന്നായി ഒന്നിച്ചുനിന്നീടിൻ
 
വിജയിച്ചു മുന്നേറിടാം നമ്മുക്ക്.........
 
ഈ മഹാവിപത്തിനെ തോൽപ്പിച്ചിടാം
 
വീട്ടിലിരുന്ന് പ്രതിരോധിച്ചീടാം
 
മുക്തിയും ശക്തിയുമൊപ്പം നേടാം
 
കൈയ്യുറയും മാസ്കും ധരിച്ചുകൊണ്ട് ...
 
ഈ അപകടത്തെ തുടച്ചുമാററാം
 
ലോകമൊററക്കെട്ടായി നിന്നീടുകിൽ
 
ജാതിവിഭാഗീയ ചിന്തകളില്ലാതെ
 
മ൪ത്യരൊന്നായിന്നു നിന്നീടട്ടെ.......
 
രാവും പകലുമില്ലാതെ പൊരുതുന്ന
 
ആരോഗ്യസേനയെ നാം ഓ൪ത്തിടേണം
 
പിന്നെ കൂടെനിന്നീടുന്ന പോലീസുകാ൪ക്കും
 
ഹ്യദയത്തിൽ നിന്നുമൊരു സ്നേഹ '''സല്യൂട്ട്'''
 
</center></poem>         
 
{{BoxBottom1
| പേര്= കാർത്ത്യായനി പ്രേംകുമാർ എൻ
| ക്ലാസ്സ്=  7 c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ് കടവല്ലൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24069
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Subhashthrissur| തരം=കവിത}}

12:24, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം


മ൪ത്ത്യരെ നിങ്ങളിത് കേൾപ്പതില്ലേ

ലോകമാകെ പടർന്നീടുന്നിതാ

കൊറോണയെന്നൊരു മഹാമാരി !

നേരിടാം പൊരുതിടാമീ വിപത്ത് ...

നി൪ദ്ദേശങ്ങളൊന്നായി പാലിച്ചീടാം

പൊരുതിടാം നമ്മളീ മഹാമാരിയെ

ഒരുമയോടൊന്നായി ഒന്നിച്ചുനിന്നീടിൻ

വിജയിച്ചു മുന്നേറിടാം നമ്മുക്ക്.........

ഈ മഹാവിപത്തിനെ തോൽപ്പിച്ചിടാം

വീട്ടിലിരുന്ന് പ്രതിരോധിച്ചീടാം

മുക്തിയും ശക്തിയുമൊപ്പം നേടാം

കൈയ്യുറയും മാസ്കും ധരിച്ചുകൊണ്ട് ...

ഈ അപകടത്തെ തുടച്ചുമാററാം

ലോകമൊററക്കെട്ടായി നിന്നീടുകിൽ

ജാതിവിഭാഗീയ ചിന്തകളില്ലാതെ

മ൪ത്യരൊന്നായിന്നു നിന്നീടട്ടെ.......

രാവും പകലുമില്ലാതെ പൊരുതുന്ന

ആരോഗ്യസേനയെ നാം ഓ൪ത്തിടേണം

പിന്നെ കൂടെനിന്നീടുന്ന പോലീസുകാ൪ക്കും

ഹ്യദയത്തിൽ നിന്നുമൊരു സ്നേഹ സല്യൂട്ട്

കാർത്ത്യായനി പ്രേംകുമാർ എൻ
7 c ജി എച്ച് എസ് കടവല്ലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത