"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പൂന്തോട്ടം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പൂന്തോട്ടം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=PRIYA|തരം=കഥ }} |
10:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പൂന്തോട്ടം
ഒരു ദിവസം ഞാൻ അതി മനോഹരമായ ഒരു പൂന്തോട്ടം കണ്ടു. അവിടെ കുറേ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. മരങ്ങളിലേയും പൂക്കളിലേയും മണത്താൽ തേനീച്ചകളും, അണ്ണാൻമാരും വന്നു. കുറച്ച് പൂക്കൾ വിരിഞ്ഞ് വരുന്നതേയുള്ളു ,അതി മനോഹരമായ പൂന്തോട്ടത്തിൽ ഒരു കുളമുണ്ട്. ആ കുളത്തിൽ മീനുകൾ ചാടികളിക്കുന്നു, താമര പൂക്കൾ വിരിഞ്ഞ് വരുന്നു ,കൊക്കുകൾ മീനിനായി കാത്തു നിൽക്കുന്നുണ്ട്, പെട്ടെന്ന് ഒരു മഴ പെയ്തു ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ പോയി നിന്നു . മഴ നിന്നപ്പോൾ ആകാശത്ത് മഴവില്ല് വന്നു .മഴവില്ല് കാണാൻ എന്തു ഭംഗി, പൂന്തോട്ടവും അങ്ങിനെ തന്നെ ...നേരം ഒരുപാട് വൈകി. പക്ഷികൾ പറന്നു പോയി. എനിക്ക് വീട്ടിൽ പോകാൻ സമയമായി.ഞാൻ നാളെയും വരും ഈ മനോഹരമായ പൂന്തോട്ടം കാണാൻ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ