"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കാണാപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:




{{BoxBottom1
 
{{BoxBottom1
| പേര്= ആയിഷ സിമ്രിണ്  ഇക്ബാൽ  
| പേര്= ആയിഷ സിമ്രിണ്  ഇക്ബാൽ  
| ക്ലാസ്സ്= 9 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം= 2020
| വർഷം=2020  
| സ്കൂൾ= ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26015
| സ്കൂൾ കോഡ്= 26015
| ഉപജില്ല= മട്ടാഞ്ചേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   മട്ടാഞ്ചേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം | പദ്ധതി
| ജില്ല= എറണാകുളം  
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

22:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാണാപ്പുറം

കാണാപ്പുറം

നമ്മുടെ ജീവിതത്തൽ ഏറ്റവും കൂടുതൽ പാലിക്കേണ്ട ഒന്നാണ് ശുചിത്വം. പകർച്ചവ്യാധികളിൽ നിന്ന് നമ്മളെ രക്ഷിക്കുന്നത് ശുചിത്വമാണ്. വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇപ്പോൾ നാം എല്ലാവരും നേരിടുന്ന കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും കൂടുതൽ ആവശ്യം ശുചിത്വമാണ്. നാം ഓരോരുത്തരും ശുചിത്വം പാലിച്ച് സമൂഹത്തിന് മാതൃകയാകണം. ഈ കൊറോണക്കാലത്ത് വ്യക്തി ശുചിത്വത്തിൽ നമ്മൾ എല്ലാവരും ശ്റദ്ധ പുലർത്തി തുടങ്ങി ഇനി ഈ സാഹചര്യത്തിൽ മാറ്റമുണ്ടായാലും നമ്മുടെ ഈ ശുചിത്വ ബോധം തുടർന്നു കൊണ്ടു പോകേണ്ടതാണ്. ശുചിത്വ പൂർണ്ണമാകട്ടെ നമ്മുടെ നാടും നഗരവും.


ആയിഷ സിമ്രിണ് ഇക്ബാൽ
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം