"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/മിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മിത്രങ്ങൾ | color=5 }} <center> ചിങ്കൻ എല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ചിങ്കൻ എലിയും കുടുംബവും മാളത്തിൽ തന്നെ കഴിയുകയാണ്.കാരണം തണുപ്പ് കാലമായിരുന്നു. | ചിങ്കൻ എലിയും കുടുംബവും മാളത്തിൽ തന്നെ കഴിയുകയാണ്.കാരണം തണുപ്പ് കാലമായിരുന്നു. | ||
അതുകാണ്ട തന്നെ പാമ്പുകൾ പുറത്തിറങ്ങുകയും എലികളെ കാന്നുതിന്നുന്നതും പതിവായിരുന്നു. | അതുകാണ്ട തന്നെ പാമ്പുകൾ പുറത്തിറങ്ങുകയും എലികളെ കാന്നുതിന്നുന്നതും പതിവായിരുന്നു. | ||
അങ്ങന്നെയിരിക്കെ കരിമ്പൻ ചിങ്കന്നെലിയുടെ മാളത്തിനരികിലേക്ക് വന്നു. ആ മാളത്തിൽ എലികുഞ്ഞുങ്ങളുണ്ടെന്ന് കരിമ്പന്ന് മനസ്സിലായി. | അങ്ങന്നെയിരിക്കെ കരിമ്പൻ ചിങ്കന്നെലിയുടെ മാളത്തിനരികിലേക്ക് വന്നു. ആ മാളത്തിൽ എലികുഞ്ഞുങ്ങളുണ്ടെന്ന് കരിമ്പന്ന് മനസ്സിലായി. | ||
കരിമ്പന്ന് കാതിവന്നു.",ാളെ തന്നെ ഞാൻ ഇതിന്നെയെല്ലാം കാന്നു തിന്നും”.കരിമ്പൻ ഉറപ്പിച്ചു. | കരിമ്പന്ന് കാതിവന്നു.",ാളെ തന്നെ ഞാൻ ഇതിന്നെയെല്ലാം കാന്നു തിന്നും”.കരിമ്പൻ ഉറപ്പിച്ചു. | ||
ഇതെല്ലാം ചിമ്പന്റെ കൂട്ടുകാരനായ കിങ്ങിണിപ്പൂച്ച കാണുന്നുണ്ടായിരുന്നു.കിങ്ങിണിക്ക് ഒരു സൂത്രം താന്നി.അവൻ കരിമ്പന്റെ | ഇതെല്ലാം ചിമ്പന്റെ കൂട്ടുകാരനായ കിങ്ങിണിപ്പൂച്ച കാണുന്നുണ്ടായിരുന്നു.കിങ്ങിണിക്ക് ഒരു സൂത്രം താന്നി.അവൻ കരിമ്പന്റെ | ||
അടുത്തേക്ക് പോയി പറഞ്ഞു."അയ്യേ,നീ ഈ മാളത്തിൽ നോക്കി നിൽക്കുകയാണോ? ഇതിൽ കുറച്ച് എലികൾ മാത്രമേ ഉണ്ടാകൂ.ഇതിലേക്കാളും കുറേ എലികളുള്ള വേറെ മാളം ഞാൻ കാണിച്ചു തരാം”.കരിമ്പൻ ആ മാളം ഉപേക്ഷിച്ച് കിങ്ങിണിയുടെ കൂടെ പോയി .കിങ്ങിണി കരിമ്പന്നെ, കീരികളുടെ മാളത്തിരികിലെത്തിച്ചു എന്നിട്ട് പറഞ്ഞു."ഇതിൽ ധാരാളം എലികളുണ്ട് നിനക്ക് വയറു നിറയെ കഴിക്കാം”.കാതിമൂത്ത് മാളത്തിലേക്ക് പോയ കരിമ്പൻ പിന്നീ തിരിച്ചു വന്നില്ല. | അടുത്തേക്ക് പോയി പറഞ്ഞു."അയ്യേ,നീ ഈ മാളത്തിൽ നോക്കി നിൽക്കുകയാണോ? ഇതിൽ കുറച്ച് എലികൾ മാത്രമേ ഉണ്ടാകൂ.ഇതിലേക്കാളും കുറേ എലികളുള്ള വേറെ മാളം ഞാൻ കാണിച്ചു തരാം”.കരിമ്പൻ ആ മാളം ഉപേക്ഷിച്ച് കിങ്ങിണിയുടെ കൂടെ പോയി .കിങ്ങിണി കരിമ്പന്നെ, കീരികളുടെ മാളത്തിരികിലെത്തിച്ചു എന്നിട്ട് പറഞ്ഞു."ഇതിൽ ധാരാളം എലികളുണ്ട് നിനക്ക് വയറു നിറയെ കഴിക്കാം”.കാതിമൂത്ത് മാളത്തിലേക്ക് പോയ കരിമ്പൻ പിന്നീ തിരിച്ചു വന്നില്ല. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 22: | വരി 19: | ||
| സ്കൂൾ=എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്കൂൾ തായിനേരി | | സ്കൂൾ=എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്കൂൾ തായിനേരി | ||
| സ്കൂൾ കോഡ്= 13087 | | സ്കൂൾ കോഡ്= 13087 | ||
| ഉപജില്ല= | | ഉപജില്ല= പയ്യന്നൂർ | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം=കഥ | | തരം=കഥ | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=MT_1227|തരം=കഥ}} |
12:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മിത്രങ്ങൾ
ചിങ്കൻ എലിയും കുടുംബവും മാളത്തിൽ തന്നെ കഴിയുകയാണ്.കാരണം തണുപ്പ് കാലമായിരുന്നു. അതുകാണ്ട തന്നെ പാമ്പുകൾ പുറത്തിറങ്ങുകയും എലികളെ കാന്നുതിന്നുന്നതും പതിവായിരുന്നു. അങ്ങന്നെയിരിക്കെ കരിമ്പൻ ചിങ്കന്നെലിയുടെ മാളത്തിനരികിലേക്ക് വന്നു. ആ മാളത്തിൽ എലികുഞ്ഞുങ്ങളുണ്ടെന്ന് കരിമ്പന്ന് മനസ്സിലായി. കരിമ്പന്ന് കാതിവന്നു.",ാളെ തന്നെ ഞാൻ ഇതിന്നെയെല്ലാം കാന്നു തിന്നും”.കരിമ്പൻ ഉറപ്പിച്ചു. ഇതെല്ലാം ചിമ്പന്റെ കൂട്ടുകാരനായ കിങ്ങിണിപ്പൂച്ച കാണുന്നുണ്ടായിരുന്നു.കിങ്ങിണിക്ക് ഒരു സൂത്രം താന്നി.അവൻ കരിമ്പന്റെ അടുത്തേക്ക് പോയി പറഞ്ഞു."അയ്യേ,നീ ഈ മാളത്തിൽ നോക്കി നിൽക്കുകയാണോ? ഇതിൽ കുറച്ച് എലികൾ മാത്രമേ ഉണ്ടാകൂ.ഇതിലേക്കാളും കുറേ എലികളുള്ള വേറെ മാളം ഞാൻ കാണിച്ചു തരാം”.കരിമ്പൻ ആ മാളം ഉപേക്ഷിച്ച് കിങ്ങിണിയുടെ കൂടെ പോയി .കിങ്ങിണി കരിമ്പന്നെ, കീരികളുടെ മാളത്തിരികിലെത്തിച്ചു എന്നിട്ട് പറഞ്ഞു."ഇതിൽ ധാരാളം എലികളുണ്ട് നിനക്ക് വയറു നിറയെ കഴിക്കാം”.കാതിമൂത്ത് മാളത്തിലേക്ക് പോയ കരിമ്പൻ പിന്നീ തിരിച്ചു വന്നില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ