"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ ജല സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5       
| color=  5       
}}
}}
<p>
<p>                           ഭൂമിയിൽ ജീവന്റെ അടിസ്ഥാന ഘടകമാണ് ജലം. കുറച്ചു പതിറ്റാണ്ട്കളായി ജല ത്തിന്റെ ഉപയോഗവും ആവശ്യകതയും വർധിച്ചുവരികയാണ്.ടാപ് തുറന്നാൽ വെള്ളം കിട്ടുന്ന നഗരവാസികൾക്ക് ജലക്ഷാമത്തിന്റെ വേദനയെ കുറിച്ച് പറഞ്ഞാൽ മനസിലാകില്ല. ഇത്തരകാർക്ക് മുന്നിൽ ജലത്തിനു വേണ്ടി കിലോമീറ്ററോളം അലയുന്ന പാവപെട്ടവരുടെ ജീവിതം ഒരു ചോദ്യചിഹ്നമാവുകയാണ്പഠനങ്ങൾ പ്രകാരം ലോകജനസംഖ്യയുടെ നാല്പത് ശതമാനത്തിൽ കൂടുതൽ ആളുകൾ ജലക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ് .പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ജനസംഖ്യയും വർദ്ധിച്ചുവരികയാണ്ജനസംഖ്യ വർധനവിനെ തുടർന്ന് സമൂഹം നേരിടാൻ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ മുഖ്യസ്ഥാനം ജലക്ഷാമം മാത്രമല്ല. ഇന്ന് സമൂഹം നേരിടുന്ന പകർച്ചവ്യാധികളിൽ ഭൂരിപക്ഷവും അശുദ്ധമായ ജലം മൂലം സംഭവവിക്കുന്നതാണ്ഇത് മൂലം മരണപ്പെടുന്നവരുടെ എണ്ണം കുറവൊന്നുമല്ലകുടിക്കാൻ പോലും നല്ലവെള്ളം ലഭിക്കാത്തവർ നമുക്കിടയിൽ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്ന സത്യമല്ലേ ,ജലത്തിന്റെ അസ്സാന്നിദ്യ ത്തിൽ ഭൂമിക്കു പോലും നിലനിൽപ്പില്ല കുടിക്കുന്നതിനും കുളിക്കുന്നതിനും വൈദ്യുതി ഉല്പദിപ്പിക്കുന്ന ത്തിനും   അങ്ങനെ എല്ലാ ആവശ്യങ്ങൾക്കുംനമുക്ക്ജലംവേണം  പൊതുസ്ഥലങ്ങളിൽജലസംരക്ഷണത്തെ കുറിച്ചുള്ള പോസ്റ്റർകൾ നാം കാണാറുണ്ട് "ജലം പാഴാക്കരുത്"."അത്അമൂല്യമാണ്"എന്നാൽ ആരും ഇതിനെ കുറിച്ച് ചിന്തികുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.പൊതുനിരത്തിൽ പൈപ്പ് പൊട്ടി ജലം ഒഴുകുകയാണെങ്കിൽ എല്ലാവരെയും പോലെ നാമും കാഴ്ചകാരായി മാറും. അതിനു പകരം ഒഴുകുന്ന ജലത്തെ സംരക്ഷിച്ചാൽ നമ്മളാകും പരിസ്ഥിതിയുടെ ഹീറോകൾ റോഡ് ലെ പൈപ്പ് തന്റെ സ്വത്തല്ലല്ലോ എന്നു ചിന്തിക്കാതെ ഓരോ തുള്ളി ജലവും എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്നു ചിന്തിക്കുകഎല്ലാവരുടെയും അവകാശമായ ജലം പോലും വിലകൊടുത്തുവാങ്ങേണ്ട അവസ്ഥയാണ് ഇന്ന് നമുക്ക് ചുറ്റും. ഓരോ തവണയും നിങ്ങൾ അനാവശ്യമായി ജലം പാഴാക്കുബോൾ നാളെ ജലത്തിന്റെ  അഭാവം നിങ്ങൾ ക്കുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുക .നമ്മുടെ പൂർവികർ ജൈവ സ്വത്തു ക്കൾ നമുക്ക് വേണ്ടി സംരക്ഷിച്ചതിനാലാണ് നാം നല്ല ഭൂമിയിൽ വസിക്കുന്നത് നമ്മുടെ തലമുറയിലുള്ള ഓരോവ്യക്തികളുംഅങ്ങനെചിന്തിക്കേണ്ടതു അനിവാര്യമാണ്        ഒരിക്കൽ നിറയെ മരങ്ങളുള്ള ഒരു തോട്ടത്തിന്റെ നടുവിൽ വൃദ്ധനായഒരുവൻ ഒരു മാവ് നട്ടു. അതു കണ്ട യുവാവ് അയാളോട് ചോദിച്ചു നിങ്ങളെന്തിനാണു ഈ മരം നടുന്നത്? ഒരു പക്ഷെ അത് വളരുന്നത് കാണാൻ നിങ്ങൾക്കായെന്നു വരില്ല.അയാൾ പറഞ്ഞു ഈ മരങ്ങൾ എല്ലാം എന്റെ പൂർവികർ നട്ട താണ് അവർ ഈ മരങ്ങളെ വലുതായി കാണുമെന്നു വിചാരിച്ചിട്ടല്ല  നട്ടത്അതു പോലെ ഞാനും മറ്റുള്ളവർക്കുവേണ്ടിയാണ് ഈ മരങ്ങൾ നടുന്നത് .വൃദ്ധന്റെ  മറുപടി യുവാവിന്റെ കണ്ണ് തുറപ്പിച്ചു  .
                          ഭൂമിയിൽ ജീവന്റെ അടിസ്ഥാന ഘടകമാണ് ജലം. കുറച്ചു പതിറ്റാണ്ട്കളായി ജല ത്തിന്റെ ഉപയോഗവും ആവശ്യകതയും വർധിച്ചുവരികയാണ്.ടാപ് തുറന്നാൽ വെള്ളം കിട്ടുന്ന നഗരവാസികൾക്ക് ജലക്ഷാമത്തിന്റെ വേദനയെ കുറിച്ച് പറഞ്ഞാൽ മനസിലാകില്ല. ഇത്തരകാർക്ക് മുന്നിൽ ജലത്തിനു വേണ്ടി കിലോമീറ്ററോളം അലയുന്ന പാവപെട്ടവരുടെ ജീവിതം ഒരു ചോദ്യചിഹ്നമാവുകയാണ്പഠനങ്ങൾ പ്രകാരം ലോകജനസംഖ്യയുടെ നാല്പത് ശതമാനത്തിൽ കൂടുതൽ ആളുകൾ ജലക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ് .പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ജനസംഖ്യയും വർദ്ധിച്ചുവരികയാണ്ജനസംഖ്യ വർധനവിനെ തുടർന്ന് സമൂഹം നേരിടാൻ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ മുഖ്യസ്ഥാനം ജലക്ഷാമം മാത്രമല്ല. ഇന്ന് സമൂഹം നേരിടുന്ന പകർച്ചവ്യാധികളിൽ ഭൂരിപക്ഷവും അശുദ്ധമായ ജലം മൂലം സംഭവവിക്കുന്നതാണ്ഇത് മൂലം മരണപ്പെടുന്നവരുടെ എണ്ണം കുറവൊന്നുമല്ലകുടിക്കാൻ പോലും നല്ലവെള്ളം ലഭിക്കാത്തവർ നമുക്കിടയിൽ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്ന സത്യമല്ലേ ,ജലത്തിന്റെ അസ്സാന്നിദ്യ ത്തിൽ ഭൂമിക്കു പോലും നിലനിൽപ്പില്ല കുടിക്കുന്നതിനും കുളിക്കുന്നതിനും വൈദ്യുതി ഉല്പദിപ്പിക്കുന്ന ത്തിനും അങ്ങനെ എല്ലാ ആവശ്യങ്ങൾക്കുംനമുക്ക്ജലംവേണംപൊതുസ്ഥലങ്ങളിൽജലസംരക്ഷണത്തെ കുറിച്ചുള്ള പോസ്റ്റർകൾ നാം കാണാറുണ്ട് "ജലം പാഴാക്കരുത്"."അത്അമൂല്യമാണ്"എന്നാൽ ആരും ഇതിനെ കുറിച്ച് ചിന്തികുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.പൊതുനിരത്തിൽ പൈപ്പ് പൊട്ടി ജലം ഒഴുകുകയാണെങ്കിൽ എല്ലാവരെയും പോലെ നാമും കാഴ്ചകാരായി മാറും. അതിനു പകരം ഒഴുകുന്ന ജലത്തെ സംരക്ഷിച്ചാൽ നമ്മളാകും പരിസ്ഥിതിയുടെ ഹീറോകൾ റോഡ് ലെ പൈപ്പ് തന്റെ സ്വത്തല്ലല്ലോ എന്നു ചിന്തിക്കാതെ ഓരോ തുള്ളി ജലവും എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്നു ചിന്തിക്കുകഎല്ലാവരുടെയും അവകാശമായ ജലം പോലും വിലകൊടുത്തുവാങ്ങേണ്ട അവസ്ഥയാണ് ഇന്ന് നമുക്ക് ചുറ്റും. ഓരോ തവണയും നിങ്ങൾ അനാവശ്യമായി ജലം പാഴാക്കുബോൾ നാളെ ജലത്തിന്റെ  അഭാവം നിങ്ങൾ ക്കുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുക .നമ്മുടെ പൂർവികർ ജൈവ സ്വത്തു ക്കൾ നമുക്ക് വേണ്ടി സംരക്ഷിച്ചതിനാലാണ് നാം നല്ല ഭൂമിയിൽ വസിക്കുന്നത് നമ്മുടെ തലമുറയിലുള്ള ഓരോവ്യക്തികളുംഅങ്ങനെചിന്തിക്കേണ്ടതു അനിവാര്യമാണ്ഒരിക്കൽ നിറയെ മരങ്ങളുള്ള ഒരു തോട്ടത്തിന്റെ നടുവിൽ വൃദ്ധനായഒരുവൻ ഒരു മാവ് നട്ടു. അതു കണ്ട യുവാവ് അയാളോട് ചോദിച്ചു നിങ്ങളെന്തിനാണു ഈ മരം നടുന്നത്? ഒരു പക്ഷെ അത് വളരുന്നത് കാണാൻ നിങ്ങൾക്കായെന്നു വരില്ല.അയാൾ പറഞ്ഞു ഈ മരങ്ങൾ എല്ലാം എന്റെ പൂർവികർ നട്ട താണ് അവർ ഈ മരങ്ങളെ വലുതായി കാണുമെന്നു വിചാരിച്ചിട്ടല്ല  നട്ടത്അതു പോലെ ഞാനും മറ്റുള്ളവർക്കുവേണ്ടിയാണ് ഈ മരങ്ങൾ നടുന്നത് .വൃദ്ധന്റെ  മറുപടി യുവാവിന്റെ കണ്ണ് തുറപ്പിച്ചു  .
{{BoxBottom1
</p>
| പേര്= ആതിര. കെ. എസ്
| ക്ലാസ്സ്= 9A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം .      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44073
| ഉപജില്ല= നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം 
| തരം=  ലേഖനം
| color=  5   
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

19:25, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജല സംരക്ഷണം

ഭൂമിയിൽ ജീവന്റെ അടിസ്ഥാന ഘടകമാണ് ജലം. കുറച്ചു പതിറ്റാണ്ട്കളായി ജല ത്തിന്റെ ഉപയോഗവും ആവശ്യകതയും വർധിച്ചുവരികയാണ്.ടാപ് തുറന്നാൽ വെള്ളം കിട്ടുന്ന നഗരവാസികൾക്ക് ജലക്ഷാമത്തിന്റെ വേദനയെ കുറിച്ച് പറഞ്ഞാൽ മനസിലാകില്ല. ഇത്തരകാർക്ക് മുന്നിൽ ജലത്തിനു വേണ്ടി കിലോമീറ്ററോളം അലയുന്ന പാവപെട്ടവരുടെ ജീവിതം ഒരു ചോദ്യചിഹ്നമാവുകയാണ്പഠനങ്ങൾ പ്രകാരം ലോകജനസംഖ്യയുടെ നാല്പത് ശതമാനത്തിൽ കൂടുതൽ ആളുകൾ ജലക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ് .പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ജനസംഖ്യയും വർദ്ധിച്ചുവരികയാണ്ജനസംഖ്യ വർധനവിനെ തുടർന്ന് സമൂഹം നേരിടാൻ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ മുഖ്യസ്ഥാനം ജലക്ഷാമം മാത്രമല്ല. ഇന്ന് സമൂഹം നേരിടുന്ന പകർച്ചവ്യാധികളിൽ ഭൂരിപക്ഷവും അശുദ്ധമായ ജലം മൂലം സംഭവവിക്കുന്നതാണ്ഇത് മൂലം മരണപ്പെടുന്നവരുടെ എണ്ണം കുറവൊന്നുമല്ലകുടിക്കാൻ പോലും നല്ലവെള്ളം ലഭിക്കാത്തവർ നമുക്കിടയിൽ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്ന സത്യമല്ലേ ,ജലത്തിന്റെ അസ്സാന്നിദ്യ ത്തിൽ ഭൂമിക്കു പോലും നിലനിൽപ്പില്ല കുടിക്കുന്നതിനും കുളിക്കുന്നതിനും വൈദ്യുതി ഉല്പദിപ്പിക്കുന്ന ത്തിനും അങ്ങനെ എല്ലാ ആവശ്യങ്ങൾക്കുംനമുക്ക്ജലംവേണം പൊതുസ്ഥലങ്ങളിൽജലസംരക്ഷണത്തെ കുറിച്ചുള്ള പോസ്റ്റർകൾ നാം കാണാറുണ്ട് "ജലം പാഴാക്കരുത്"."അത്അമൂല്യമാണ്"എന്നാൽ ആരും ഇതിനെ കുറിച്ച് ചിന്തികുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.പൊതുനിരത്തിൽ പൈപ്പ് പൊട്ടി ജലം ഒഴുകുകയാണെങ്കിൽ എല്ലാവരെയും പോലെ നാമും കാഴ്ചകാരായി മാറും. അതിനു പകരം ഒഴുകുന്ന ജലത്തെ സംരക്ഷിച്ചാൽ നമ്മളാകും പരിസ്ഥിതിയുടെ ഹീറോകൾ റോഡ് ലെ പൈപ്പ് തന്റെ സ്വത്തല്ലല്ലോ എന്നു ചിന്തിക്കാതെ ഓരോ തുള്ളി ജലവും എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്നു ചിന്തിക്കുകഎല്ലാവരുടെയും അവകാശമായ ജലം പോലും വിലകൊടുത്തുവാങ്ങേണ്ട അവസ്ഥയാണ് ഇന്ന് നമുക്ക് ചുറ്റും. ഓരോ തവണയും നിങ്ങൾ അനാവശ്യമായി ജലം പാഴാക്കുബോൾ നാളെ ജലത്തിന്റെ അഭാവം നിങ്ങൾ ക്കുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുക .നമ്മുടെ പൂർവികർ ജൈവ സ്വത്തു ക്കൾ നമുക്ക് വേണ്ടി സംരക്ഷിച്ചതിനാലാണ് നാം നല്ല ഭൂമിയിൽ വസിക്കുന്നത് നമ്മുടെ തലമുറയിലുള്ള ഓരോവ്യക്തികളുംഅങ്ങനെചിന്തിക്കേണ്ടതു അനിവാര്യമാണ് ഒരിക്കൽ നിറയെ മരങ്ങളുള്ള ഒരു തോട്ടത്തിന്റെ നടുവിൽ വൃദ്ധനായഒരുവൻ ഒരു മാവ് നട്ടു. അതു കണ്ട യുവാവ് അയാളോട് ചോദിച്ചു നിങ്ങളെന്തിനാണു ഈ മരം നടുന്നത്? ഒരു പക്ഷെ അത് വളരുന്നത് കാണാൻ നിങ്ങൾക്കായെന്നു വരില്ല.അയാൾ പറഞ്ഞു ഈ മരങ്ങൾ എല്ലാം എന്റെ പൂർവികർ നട്ട താണ് അവർ ഈ മരങ്ങളെ വലുതായി കാണുമെന്നു വിചാരിച്ചിട്ടല്ല നട്ടത്അതു പോലെ ഞാനും മറ്റുള്ളവർക്കുവേണ്ടിയാണ് ഈ മരങ്ങൾ നടുന്നത് .വൃദ്ധന്റെ മറുപടി യുവാവിന്റെ കണ്ണ് തുറപ്പിച്ചു .

ആതിര. കെ. എസ്
9A ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം .
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം