"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 2 }} <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| സ്കൂൾ=  ജി.യു.പി.എസ്.എടത്തറ
| സ്കൂൾ=  ജി.യു.പി.എസ്.എടത്തറ
| സ്കൂൾ കോഡ്= 21732
| സ്കൂൾ കോഡ്= 21732
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= കഥ  
| തരം= കഥ  

22:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി യിൽ കുടുങ്ങി
മനുഷ്യ ജീവിതങ്ങൾ വലയുന്നു
ജീവനു ഭിഷണി യാം മഹാമാരി യെ നമുക്ക് ഒറ്റക്കെട്ടായി തുടച്ചു നീക്കാം
കൊറോണ എന്ന വൈറസ് മനുഷ്യ ജീവൻ ഇല്ലാതാക്കുന്നു
കൊറോണ എന്ന വൈറസ് ആദ്യം എത്തുന്നത് ശ്വാസകോശത്തിലാണ്
ലോകം മുഴുവൻ പറയുന്നു ഭയപെടുകയല്ല
നാം പ്രതിരോധിക്കുകയാണ് വേണ്ടത്
മനുഷ്യരെല്ലാം ഭയത്താൽ വീടുകളിൽ ഇരിക്കുമ്പോൾ
രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന
ആരോഗ്യ പ്രവർത്തകരെ നമുക്ക് നമിച്ചിടാം
സാമൂഹിക അകലം പാലിച്ചു
വ്യക്തി ശുചിത്വം പാലിച്ചു കൊറോണ എന്ന വൈറസിനെ തുരത്തിടാം
നമുക്ക് ഒറ്റകെട്ടായി

സരുൺ എസ്
2 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ