"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അങ്ങനെ അങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:26020 using HotCat) |
||
വരി 47: | വരി 47: | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} | {{Verified1|name= Anilkb| തരം=കഥ }} | ||
[[വർഗ്ഗം:26020]] |
10:14, 19 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
അങ്ങനെ അങ്ങനെ
സ്കൂള്‍, വീട്
വീട്.. സ്കൂള്‍..
ആയിരുന്ന ഞാൻ
അങ്ങനെ ഒരു സമൂഹ
ജീവി ആയ പോലെ...!!!!
വീട്ടിലെ പ്ലാവിലെ
ചക്ക മുറിച്ചതും
കായ പഴുത്തതും
മതില്ലിന്നപ്പുറത്തെ
ചേച്ചിക്ക് കൊടുത്തപ്പോൾ
ഒരു സുഖം, സന്തോഷം
പരസ്പരം ചിരിക്കാൻ
പഠിച്ചു.. വിശേഷങ്ങൾ
പറയാനും..
ഓൺലൈൻ വഴി
കുട്ടി കൂട്ടായ്മ കൂടി
കാര്യങ്ങൾ അന്വേഷിച്ചൂ
പറ്റുന്ന കാര്യങ്ങൾ എത്തിച്ചു
കൊടുത്തു..
സ്കൂൾ തുറക്കുമ്പോൾ
അവിടെ കൊണ്ടോയി
നടാൻ ചെടി തൈകൾ
കിളിർപ്പിച്ചു വച്ചൂ..
ജീവിക്കാഞ്ഞിട്ടല്ല,
പ്രകൃതി അറിഞ്ഞു
ജീവിക്കാൻ മറന്നു പോയവർ
ആണ് നമ്മൾ എന്ന
തിരിച്ചറിയൽ ആണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2023 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ
- 26020