"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി നേരിടുന്ന പ്രശ്നങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
ഇതിന്റെ ഭവിശ്യത്ത്‌ നേരിട്ട് അനുഭവിക്കുന്നത് പുഴയോരങ്ങളിൽ താമസിക്കുന്ന കൂടിയേറ്റ കാരായ പാവപെട്ട ജനവിഭാഗങ്ങൾ ആണ്. അവർ അവരുടെ നിത്യോപയോഗങ്ങൾക്ക്  പുഴയിലെ വെള്ളം നേരിട്ട് ഉപയോഗിക്കുന്നു
ഇതിന്റെ ഭവിശ്യത്ത്‌ നേരിട്ട് അനുഭവിക്കുന്നത് പുഴയോരങ്ങളിൽ താമസിക്കുന്ന കൂടിയേറ്റ കാരായ പാവപെട്ട ജനവിഭാഗങ്ങൾ ആണ്. അവർ അവരുടെ നിത്യോപയോഗങ്ങൾക്ക്  പുഴയിലെ വെള്ളം നേരിട്ട് ഉപയോഗിക്കുന്നു
സമ്പന്ന ജനതയുടെ അഹങ്കാരം മൂലം അതിന്റെ ഭവിശത്ത്‌ അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങൾ ആണ്. സമ്പന്നർ പാവപെട്ടവർ എന്ന വേർതിരിവില്ലാതെ പ്രകൃതി തരുന്ന ശിക്ഷക്ക് എല്ലാവരും ഇരകൾ ആകേണ്ടിവരും പ്രകൃതിയെയും പരിസ്ഥിതിയേയും നാo സ്നേഹിച്ചാൽ മാത്രമേ ഈ ലോകത്തു ജീവിതം ഉറപ്പാകാൻ കഴിയു. പ്രകൃതിയുo പരിസ്ഥിതിയും മനുഷ്യർക്ക് മാത്രം ഉള്ളത് അല്ല, അത് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾകും ഉള്ളതാണ്. അത് നാo നമ്മുടേത് മാത്രം ആക്കാൻ പാടുള്ളതല്ല. "പ്രകൃതി ഇല്ലെങ്കിൽ മനുഷ്യർ ഇല്ല "എന്ന സത്യം നാo മനസ്സിലാകേണ്ടിയിരിക്കുന്നു.
സമ്പന്ന ജനതയുടെ അഹങ്കാരം മൂലം അതിന്റെ ഭവിശത്ത്‌ അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങൾ ആണ്. സമ്പന്നർ പാവപെട്ടവർ എന്ന വേർതിരിവില്ലാതെ പ്രകൃതി തരുന്ന ശിക്ഷക്ക് എല്ലാവരും ഇരകൾ ആകേണ്ടിവരും പ്രകൃതിയെയും പരിസ്ഥിതിയേയും നാo സ്നേഹിച്ചാൽ മാത്രമേ ഈ ലോകത്തു ജീവിതം ഉറപ്പാകാൻ കഴിയു. പ്രകൃതിയുo പരിസ്ഥിതിയും മനുഷ്യർക്ക് മാത്രം ഉള്ളത് അല്ല, അത് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾകും ഉള്ളതാണ്. അത് നാo നമ്മുടേത് മാത്രം ആക്കാൻ പാടുള്ളതല്ല. "പ്രകൃതി ഇല്ലെങ്കിൽ മനുഷ്യർ ഇല്ല "എന്ന സത്യം നാo മനസ്സിലാകേണ്ടിയിരിക്കുന്നു.
{{BoxBottom1
| പേര്=അഫ്ന വി. ഐ
| ക്ലാസ്സ്=9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26038
| ഉപജില്ല=എറണാകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=pvp|തരം=ലേഖനം}}

21:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ

പ്രകൃതിയിൽ ജീവന്റെ വരദാനം ഭൂമിയിൽ മാത്രമാണ്. മറ്റു പ്രപഞ്ച ഗ്രഹങ്ങളിൽ ഒന്നും തന്നെ ജീവന്റെ സാന്നിത്യം ഇതുവരെയും ഇല്ല. എല്ലാത്തരം ജീവജാലങ്ങളും വസിക്കുന്നത് ഭൂമിയുടെ വിവിധഭാഗങ്ങളിലായാണ്. ചെറിയ ബാക്റ്റീരിയ മുതൽ വലിയ തിമിംഗലങ്ങളും, വൃക്ഷങ്ങളും, മനുഷ്യരും, ഉൾക്കൊള്ളുന്നതാണ് നമ്മുടെ ഈ ഭൂമി. ഭൂമിയിലെ വിഭാഗങ്ങളെ പലതരത്തിൽ തിരിച്ചിരിക്കുന്നു. അതിൽ ഒരിനം മാത്രമാണ് മനുഷ്യ വർഗം. മനുഷ്യ വർഗത്തിന് ദൈവം തന്നിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് പ്രകൃതിയും അതിൽ ഉൾപ്പെട്ടിരിക്കുന്ന വിഭവങ്ങളും. എന്നാൽ മനുഷ്യർ അവയെ ദുരുപയോഗം ചെയ്യുന്നു. ഭൂമിയിൽ എല്ലാവിധ ജീവജാലങ്ങൾകും വസിക്കാനുള്ള അവകാശമുണ്ട് എന്നാൽ മനുഷ്യർ മറ്റുജീവജാലങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയെ സ്നേഹിച്ചാൽ മാത്രമേ പ്രകൃതി നമുക്ക് ആ സ്നേഹം തിരിച്ചു നൽകുകയൊള്ളു. പ്രകൃതിയേയും ജീവചാല ങ്ങളെയും മാത്രമല്ല പരിസ്ഥിതിയെയും ജനങ്ങൾ ചൂഷണം ചെയ്യുന്നു. കായലുകളും, പുഴകളും, ഒഴുകിയിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ നോക്കിയാൽ നമുക്ക് കാണാൻ കഴിയുന്നത് കൂറ്റ ൻ കെട്ടിട സമുഛയങ്ങളാണ്. അതുപോലെ തന്നെ ഭൂരിഭാഗം വനങ്ങളും മനുഷ്യർ അവരുടെ നിത്യോപയോഗങ്ങൾകും മറ്റു അനാവശ്യ ഉപയോഗങ്ങൾകുമായി വെട്ടി നശിപ്പിച്ചിരികുന്നു. അതുമൂലം പ്രകൃതി ദുരന്തങ്ങളും പരിസ്ഥിതി നഷീകരണവും മനുഷ്യർക്ക് നേരിടേണ്ടി വരുന്നു. വനങ്ങൾ വെട്ടി നശിപ്പിക്കുന്നത്മൂലം മണ്ണ്ഒലിപ്പ്, വരൾച്ച, വെള്ള പൊക്കം തുടങ്ങിയവ സംഭവിക്കുന്നു. പ്രകാശസംശ്ലോഷണം കുറയുകയും മനുഷ്യന്റെ അത്യാവശ്യ ഘടകമായ ഓക്സിജൻ കുറയുകയും കാർബൺ ഡയോക്ക്സയിഡിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇതുമൂലം മനുഷ്യർ മരിക്കുന്ന. പരിസ്ഥിതിയെ മലിനമാകുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് വായു മലിനീകരണം ആണ്. ലോകത്തിലെ എല്ലാ വ്യവസായിക നഗരങ്ങളി ലും ഇത് സാധാരണമാണ്.വ്യവസായിക കെട്ടിടങ്ങളിൽ നിന്നും വർധിച്ചു വരുന്ന, വിശകരമായ പതാർതങ്ങൾ അടങ്ങിയിരിക്കുന്ന പുക അന്തരീക്ഷത്തെ മലിനമാകുന്നു. ഇതിന് വായു മലിനീകരണം എന്ന് പറയുന്നു. ഇത്തരത്തിലുള്ള വിഷപതാർതങ്ങൾ വായുവിൽ കലരുകയും മനുഷ്യൻ അത് ശ്വസിക്കാൻ ഇടയാവുകയും ചെയ്യുന്നു. ഇത് മനുഷ്യന്റെ ജീവനും സ്വത്തിനും ദോഷകരമാണ് മനുഷ്യനും മൃഗങ്ങൾകും ജലജീവികൾകും ഒരു പോലെ ദോഷകരാമയി ഭവിക്കുന്ന ഒന്നാണ് ജല മലിനീകരണം. ജല മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങൾ ഇവയാണ്.

  • കാർഷികാവശിഷ്ടങ്ങൾ
  • വ്യവസായശാലകളിൽ നിന്നും പുറന്തള്ളൂന്ന മാലിന്യങ്ങൾ
  • ഗാർഹികാവശിഷ്ടങ്ങൾ
  • ഓടകളിൽ നിന്നും ഒഴുകി എത്തുന്ന മലിന വസ്തുക്കൾ

ഇവയെല്ലാം പുഴയിൽ വന്നടിയുന്നത് മൂലം ജലം മലിന മാവുകയും, ഈ മലിന ജലം ഉപയോകിക്കുന്നവർക് രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ രാജ്യത്തെ ജനങ്ങളിൽ വൻ കുറവ് സംഭവിക്കുന്നു. ഈ ജല മലിനീകരണത്തിന് പ്രധാന ഉദാഹരണം ആയി നമ്മുടെ ആലുവ പുഴയെ തന്നെ ചൂണ്ടി കാണിക്കാം. കാരണം, നമ്മുടെ മിക്യ ജില്ലകളിലേക്കും കുടിവെള്ളം പമ്പ് ചെയ്യുന്നത് ഈ ആലുവ പുഴയിൽ നിന്നുമാണ്. ആ പുഴയുടെ ശോചനീയാവസ്ഥ കാണണമെങ്കിൽ നേരിട്ട് ചെല്ലുക തന്നെ വേണം. പുഴയുടെ ഇരു ഭാഗങ്ങളിലും ഉള്ള കെട്ടിടങ്ങളിൽ നിന്നും ഉള്ള മലിന ജലവും, അവരുടെ ഉപയോഗ ശൂന്യമായ വസ്തുക്കളും പുഴയിലേക്ക് ഒയുക്കിവിടുന്നു. ഇതിന്റെ ഭവിശ്യത്ത്‌ നേരിട്ട് അനുഭവിക്കുന്നത് പുഴയോരങ്ങളിൽ താമസിക്കുന്ന കൂടിയേറ്റ കാരായ പാവപെട്ട ജനവിഭാഗങ്ങൾ ആണ്. അവർ അവരുടെ നിത്യോപയോഗങ്ങൾക്ക് പുഴയിലെ വെള്ളം നേരിട്ട് ഉപയോഗിക്കുന്നു സമ്പന്ന ജനതയുടെ അഹങ്കാരം മൂലം അതിന്റെ ഭവിശത്ത്‌ അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങൾ ആണ്. സമ്പന്നർ പാവപെട്ടവർ എന്ന വേർതിരിവില്ലാതെ പ്രകൃതി തരുന്ന ശിക്ഷക്ക് എല്ലാവരും ഇരകൾ ആകേണ്ടിവരും പ്രകൃതിയെയും പരിസ്ഥിതിയേയും നാo സ്നേഹിച്ചാൽ മാത്രമേ ഈ ലോകത്തു ജീവിതം ഉറപ്പാകാൻ കഴിയു. പ്രകൃതിയുo പരിസ്ഥിതിയും മനുഷ്യർക്ക് മാത്രം ഉള്ളത് അല്ല, അത് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾകും ഉള്ളതാണ്. അത് നാo നമ്മുടേത് മാത്രം ആക്കാൻ പാടുള്ളതല്ല. "പ്രകൃതി ഇല്ലെങ്കിൽ മനുഷ്യർ ഇല്ല "എന്ന സത്യം നാo മനസ്സിലാകേണ്ടിയിരിക്കുന്നു.

അഫ്ന വി. ഐ
9 B സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം