"എസ് വി എം യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധത്തിന്റെ അക്ഷരമാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
</POEM></CENTER>
</POEM></CENTER>
{{BoxBottom1
{{BoxBottom1
| പേര്=അഷ്ടമി ജെ എസ്  
| പേര്=അഷ്ടമി ജെ എസ്   
   
| ക്ലാസ്സ്=6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 28: വരി 27:
| സ്കൂൾ കോഡ്=43257  
| സ്കൂൾ കോഡ്=43257  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

11:23, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധത്തിന്റെ അക്ഷരമാല

അ - അകലം പാലിക്കാം

ആ -ആൾക്കൂട്ടം ഒഴിവാക്കാം

ഇ - ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം

ഈ - ഈ നിയന്ത്രണങ്ങൾ നല്ല നാളെക്കായി

ഉ - ഉപയോഗിക്കാം മുഖാവരണം

ഊ -ഊഷ്മളമാക്കൂ കുടുംബബന്ധങ്ങൾ

ഋ -ഋ തുഭേദങ്ങൾക്കായി കാത്തിരിക്കാം പ്രതീക്ഷയോടെ

എ -ഇപ്പോഴും ശുചിത്വം പാലിക്കാം

ഏ -ഏർപ്പെടാം കാർഷികവൃത്തിയിൽ

ഐ -ഐക്യത്തോടെ നിയമം പാലിക്കാം

ഒ -ഒഴിവാക്കാം യാത്രകൾ

ഓ -ഓടിച്ചുവിടാം കോവിഡിനെ

ഔ -ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം

അം- അംഗബലം കുറയാതെ നാടിനെ കാത്തിടാം .

അഷ്ടമി ജെ എസ്
6A എസ് വി എം യു പി എസ് കോലിയക്കോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത