"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/പൊന്നുവും ടിങ്കുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊന്നുവും ടിങ്കുവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്= ആരോൺ  
| പേര്= ആരോൺ  
| ക്ലാസ്സ്= II   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കഥ }}

19:51, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൊന്നുവും ടിങ്കുവും

റിങ്കു.... പൊന്നു.... നീട്ടി വിളിച്ചു. നീ എന്താ കളിക്കാൻ വരാഞ്ഞത്, എന്നോട് പിണങ്ങിയോ പൊന്നു വിളിച്ചു ചോദിച്ചു. പൊന്നുവിന്റെ വിളി കേട്ടാൽ ഉടൻ ചാടി ഓടുന്ന റിങ്കു വിഷമിച്ചു ഒരേ ഇരിപ്പാണ്. വീണ്ടും പൊന്നുവിന്റെ വിളികേട്ട റിങ്കു പതിയെ എഴുന്നേറ്റ് മതിൽ വഴി അവളെ ഒന്ന് എത്തി നോക്കി എന്നിട്ട് പറഞ്ഞു പൊന്നു നീ അറിഞ്ഞില്ലേ കൊറോണ എന്ന വൈറസ് ലോകത്തിൽ പരക്കുന്നു. ഒരുപാട് ആളുകൾ മരിച്ചു പോയെന്നും എന്റെ അമ്മപറഞ്ഞു. അതുകൊണ്ട് ആളുകൾക്കു ആവശ്യമില്ലാതെ ഒരിടത്തും പോയ്കൂടാ എന്നും അതുകൊണ്ട് നമ്മുടെ രാജ്യം അടച്ചിട്ടു എന്നും അമ്മ പറഞ്ഞു. അതുകൊണ്ട് നമുക്ക് വീട്ടിൽ ഇരുന്നു കളിക്കാം. പിന്നെ പൊന്നു നീ ഇടക്കിടെ സോപ്പുവെള്ളം കൊണ്ട് കൈ നന്നായി കഴുകണം കേട്ടോ മറക്കരുതേ നീ നിന്റെ അമ്മുമ്മയുടെ വീട്ടിലൊന്നും പോകണ്ട കേട്ടോ ശെരി അപ്പൊ പിന്നെ കാണമേ.

ആരോൺ
2 ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ