"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/സ്വർണ മരവും സ്വർണ്ണ പൂവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സ്വർണ മരവും സ്വർണ്ണ പൂവും


എന്റെ വീട്ടിലെ സ്വർണ മരം
സ്വർണമരം അതു കൊന്നമരം
കൊന്ന മരത്തിൽ സ്വർണപ്പൂ
സ്വർണപ്പൂ വ തു കൊന്നപ്പൂ
കൊന്ന മരത്തിൽ തൊങ്ങൽ തൂക്കി
കാറ്റിലാടും സ്വർണപ്പൂ
കണി വെയ്ക്കാനും കണി കാണാനും
മഞ്ഞക്കിളിയാം സ്വർണപ്പൂ
ഐശ്വര്യത്തിൻ നിറകുടമായ്
വിളങ്ങി നിൽപ്പൂ കൊന്നപ്പൂ


 


ശ്രീനന്ദ പി. കെ
3 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത