"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
22:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
എന്താണ് ആരോഗ്യം? രോഗം ഇല്ലാത്ത അവസ്ഥ. അതിനാൽ ആരോഗ്യം എന്നത് നമ്മൾ എപ്പോഴും കാത്തു സൂക്ഷിക്കണം. നാം രോഗി ആയി മാറുന്നത് ബാക്ടീറിയ, വൈറസ് തുടങ്ങിയ രോഗ കാരികൾ വഴിയാണ്. നമ്മുടെ രോഗ പ്രതിരോധം തുടങ്ങുന്നത് ഈ രോഗ കാരികളെ നശിപ്പിക്കുന്നതിലൂടെ ആണ്. അതിനു വേണ്ടി വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം, നല്ല ഭക്ഷണം തുടങ്ങിയ മാർഗങ്ങളിലൂടെ രോഗത്തെ തടയാം ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം. പ്രാർത്ഥന, ഇഷ്ടപ്പെട്ട പാട്ടുകൾ, കഥകൾ, പുസ്തക വായന തുടങ്ങിയവയിലൂടെ നമ്മുടെ മനസ്സിനെയും നല്ല ആരോഗ്യം ഉള്ളതാക്കി തീർക്കാം. "ആറ്റിൽ ചാടിയിട്ട് നീന്താൻ വയ്യ "എന്നു പറയുന്നത് പോലെ രോഗം വന്നിട്ട് ചികിത്സാ തേടുന്നത്തിലും നല്ലത് രോഗം വരാതെ സൂഷിക്കാം നമുക്ക്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം