"എലാങ്കോട് സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/കളിക്കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കളിക്കൂട്ടുകാർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= കഥ}} |
20:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കളിക്കൂട്ടുകാർ
ഒരിടത്തൊരിടത്ത് ഒരു അണ്ണാനും ഉറുമ്പും ഉണ്ടായിരുന്നു . അവർ നല്ല കൂട്ടുകാരായിരുന്നു. ഒരിക്കലും പിരിയാത്ത കൂട്ടുകാർ. ഒരമ്മപെറ്റ മക്കളെപ്പോലെയാണ് അവരുടെ സ്നേഹം . അങ്ങനെയിരിക്കെ ഒരു ദിവസം അണ്ണാൻ മരച്ചില്ലയിലൂടെ ഓടിച്ചാടി പോവുകയായിരുന്നു. ഉറുമ്പ് നിലത്ത് നിന്ന് നോക്കുകയായിരുന്നു. അണ്ണാന് ഭയങ്കര വിശപ്പ്. ഉറുമ്പ് ചോദിച്ചു: എന്താ സുഹൃത്തേ ചാട്ടം നിർത്തിയത് ? അണ്ണാൻ പറഞ്ഞു: എനിക്ക് വല്ലാതെ വിശക്കുന്നു. അങ്ങനെ അണ്ണാനും ഉറുമ്പും നടന്ന് നടന്ന് പുഴക്കരയുടെ അടുത്തെത്തി. അണ്ണാൻ്റെ വാല് തട്ടി ഉറുമ്പ് പിറകോട്ട് പോയി. അണ്ണാൻ ഓടിച്ചെന്ന് ഉറുമ്പിനോട് പറഞ്ഞു : ക്ഷമിക്കണം സുഹൃത്തേ... അത് സാരമില്ല, ഞാനൊരു തേന്മാവിൻ കൊമ്പത്ത് മാമ്പഴം നിൽക്കുന്നത് കണ്ടിട്ടുണ്ട്, അണ്ണാൻ പറഞ്ഞു. ഏതാണ് ആ മരം ? ഞാൻ പോയി എടുത്തു കൊണ്ടുവരാം. അങ്ങനെ അണ്ണാൻ മാമ്പഴം എടുക്കാൻ പോയി. അവിടെ മാങ്ങയ്ക്ക് ഒരു കുറുമ്പി കാക്ക കാവൽ നിൽക്കുന്നുണ്ടായിരുന്നു. അവർ രണ്ടും തർക്കമായി. ആ തക്കം നോക്കി ഉറുമ്പ് കുറുമ്പി കാക്കയുടെ കാലിനൊരു കടി കൊടുത്തു. വേദന കൊണ്ട് കരഞ്ഞ് കാക്ക നിലത്ത് വീണു. അണ്ണനും ഉറുമ്പും മാമ്പഴം തിന്നു രസിച്ചു. ഗുണപാഠം: കൂട്ടുകാരേ ഒത്തു പിടിച്ചാൽ മലയും പോരും.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ