"ഗവ. യു. പി. എസ് നെല്ലിക്കാക്കുഴി/അക്ഷരവൃക്ഷം/ശുചിത്വവും കുട്ടികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും കുട്ടികളും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohankumar.S.S| തരം= കഥ}} |
22:07, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വവും കുട്ടികളും
ഒരു ദിവസം ശുചിത്വവും മലിനതയും കണ്ടുമുട്ടി. ശുചിത്വത്തിന് അവനെ കണ്ടപ്പോൾ തന്നെ വെറുപ്പ് തോന്നി. ഉടനെ ശുചിത്വം ഓടിപ്പോയി, പിന്നാലെ മലിനതയും. ശുചിത്വം മൈതാനത്തിൽ കളിക്കുന്ന കുട്ടികളുടെ അടുത്തെത്തി. " കുട്ടികളേ അതാ മലിനത വരുന്നു: വേഗം വീട്ടിൽ പോകൂ. നിങ്ങളുടെ ശരീരം മുഴുവൻ ചെളിയാണല്ലോ. കൈ കഴുകിയിട്ടേ ഭക്ഷണം കഴിക്കാവൂ. ഇന്ന് മലിനത ഒരു കൂട്ടുകാരനേയും കൂട്ടിക്കൊണ്ടാണ് വരുന്നത്. അത് വേറെയാരുമല്ല, കൊറോണ യാണ്. ഓർമ്മയില്ലേ നേരത്തേ അവനൊപ്പം വന്ന ഡെങ്കിയും ചിക്കൻ ഗുനിയയും നിപ്പയുമൊക്കെ. നമ്മൾ അവരെയൊക്കെ തുരത്തിയില്ലേ. അതുപോലെ കൊറോണയെയും നമുക്ക് തുരത്തണം. അവനിങ്ങ് എത്തുന്നതിനു മുമ്പ് വേഗം വീട്ടിലെത്തിക്കൊള്ളൂ. അതാ അവിടെയും കുറേ കുട്ടികളുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് 'പോകട്ടെ. നമുക്ക് പിന്നെ കാണാം." കുട്ടികൾ കുറച്ച് നേരം നടന്ന് തളർന്ന് തിരികെപ്പോയി. ശുചിത്വം സന്തോഷത്തോടെ മടങ്ങി.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ