"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ .പ്രകൃതി സംരക്ഷണം -" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=  പ്രകൃതി സംരക്ഷണം     <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ .പ്രകൃതി സംരക്ഷണം - എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ .പ്രകൃതി സംരക്ഷണം - എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

 പ്രകൃതി സംരക്ഷണം    

പ്രകൃതി സംരക്ഷണം അത്യാവശ്യഘടകമാണ്. പ്രകൃതി സംരക്ഷിച്ചാൽ മാത്രമേ ഭൂമിയിൽ നിലനിൽപ്പുള്ളൂ.

പ്രകൃതിയിൽ മനുഷ്യൻ മരങ്ങൾ വെട്ടിയും, നദികളിലും, കുളങ്ങളിൽ മാലിന്യങ്ങൾ തള്ളിയും, വാഹനങ്ങളിൽ നിന്നുള്ള പുക മൂലവും വായു മലിനീകരമാകുകയും വയലുകൾ നികത്തി വലിയ ഫാക്ടറികളും, ഫ്ളാറ്റുകളും നിർമ്മിച്ചും പ്രകൃതിയെ നശിപ്പിക്കുന്നു. പ്രകൃതി നശിപ്പിക്കുന്നതോടൊപ്പം അത് മനുഷ്യൻ്റെ ആവാസവ്യവസ്ഥയെയും തകിടം മറിക്കുന്നു.

പ്രകൃതി സംരക്ഷണം അത്യാവശ്യഘടകമാണ്.അതിനു വേണ്ടി നമ്മൾ പരിശ്രമിക്കണം. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിന് പകരം മരങ്ങൾ നട്ടുവളർത്താം. പുഴകൾ നികത്തുന്നതിന് പകരം അതിനെ സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്.

Abhijith S
VK സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം