"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/ ശുചിത്വം (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
<p>കോവിഡ്-19 എന്ന  മഹാമാരിയെ  പ്രതിരോധിക്കാനുള്ള  ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം  ശുചിത്വം  പാലിക്കുക  എന്നുള്ളതാണ്.  നമ്മുടെ  വീടും പരിസരവും  വൃത്തിയായി  സൂക്ഷിക്കുക,സാമൂഹിക അകലം പാലിക്കുക  എന്നിവയും,നമ്മുടെ  പ്രതിരോധശക്തി കൂട്ടുക എന്നതും പ്രധാനപ്പെട്ട  കാര്യമാണ്.</p>

<p>എല്ലാവരും ഇടയ് ക്കിടെ  രണ്ടു കൈകളും നന്നായി സോപ്പിട്ട് കഴുകുകയോ  സാനിറ്റൈസർ  ഉപയോഗിച്ച്  കൈ വൃത്തിയാക്കുകയോ  ചെയ്യണം.നന്നായി വേവിച്ച ഭക്ഷണം മാത്രം  കഴിക്കുക.  മാസ് ക്  ധരിക്കുക,അസുഖങ്ങൾ വരാതെ  ശ്രദ്ധിക്കുക.പക൪ച്ചവ്യാധികൾ വരാതെ നമുക്ക്  പരിശ്രമിക്കാം.</p>

{{BoxBottom1
| പേര്= അമീന  സുനീർ
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25623
| ഉപജില്ല=കോലഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=ലേഖനം }}

21:46, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ലോകത്ത് ജനങ്ങൾ ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കോവിഡ്-19 എന്ന അസുഖം. ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. അവിടെ നിന്നും മറ്റ് രാജ്യങ്ങളിലേക്കും ഈ അസുഖം പടർന്നുപിടിച്ചു. വൃത്തിയില്ലായ്മ ആണ് ഈ വൈറസ് പടർന്നു പിടിക്കാനുള്ള പ്രധാന കാരണം.

ഇപ്പോൾ അമേരിക്കയിലാണ് ഈ വൈറസ് ബാധയും മരണവും കൂടുതലായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലി, സ്പെയി൯, യു.കെ, ഫ്രാ൯സ്, എന്നീ രാജ്യങ്ങളിലും ഈ വൈറസ്ബാധ കൂടുതലാണ്.

കോവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ശുചിത്വം പാലിക്കുക എന്നുള്ളതാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,സാമൂഹിക അകലം പാലിക്കുക എന്നിവയും,നമ്മുടെ പ്രതിരോധശക്തി കൂട്ടുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

എല്ലാവരും ഇടയ് ക്കിടെ രണ്ടു കൈകളും നന്നായി സോപ്പിട്ട് കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ ചെയ്യണം.നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. മാസ് ക് ധരിക്കുക,അസുഖങ്ങൾ വരാതെ ശ്രദ്ധിക്കുക.പക൪ച്ചവ്യാധികൾ വരാതെ നമുക്ക് പരിശ്രമിക്കാം.

അമീന സുനീർ
3 A സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം