ഉള്ളടക്കത്തിലേക്ക് പോവുക

"കുരിയോട് എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Supriyap (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
വരി 16: വരി 16:
  </poem> </center>
  </poem> </center>
{{BoxBottom1| പേര്= ഋതുദേവ് പി| ക്ലാസ്സ്= ഒന്നാം തരം | പദ്ധതി= അക്ഷരവൃക്ഷം | വർഷം= 2020 | സ്കൂൾ= കുരിയോട് എൽ പി സ്കൂൾ | സ്കൂൾ കോഡ്= 14744 | ഉപജില്ല= മട്ടന്നൂർ | ജില്ല= കണ്ണൂർ | തരം= കവിത | color=3}}
{{BoxBottom1| പേര്= ഋതുദേവ് പി| ക്ലാസ്സ്= ഒന്നാം തരം | പദ്ധതി= അക്ഷരവൃക്ഷം | വർഷം= 2020 | സ്കൂൾ= കുരിയോട് എൽ പി സ്കൂൾ | സ്കൂൾ കോഡ്= 14744 | ഉപജില്ല= മട്ടന്നൂർ | ജില്ല= കണ്ണൂർ | തരം= കവിത | color=3}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

14:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയെ തടയേണം
സോപ്പിട്ട് കൈകഴുകേണം
എവിടെയെങ്കിലും പോയാലോ
സോപ്പിട്ട് കുളിക്കണം
മാസ്കിട്ട് പുറത്ത് പോകേണം
കൈയുറ ധരിക്കേണം
ഉദ്യോഗസ്ഥർ പറയുന്നത്
നമ്മൾ അനുസരിച്ചീടണം
അനുസരണയുള്ളവരേകണം
കൊറോണയെ തകർക്കണം
കൊറോണ ഈ നാട്ടിന്നു പോകട്ടെ
കൊറോണ ഈ നാട്ടിന്നു പോകട്ടെ
അങ്ങനെ നമ്മൾ സുരക്ഷിതരാകേണം
 
ഋതുദേവ് പി
ഒന്നാം തരം കുരിയോട് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത