കൊറോണയെ തടയേണം
സോപ്പിട്ട് കൈകഴുകേണം
എവിടെയെങ്കിലും പോയാലോ
സോപ്പിട്ട് കുളിക്കണം
മാസ്കിട്ട് പുറത്ത് പോകേണം
കൈയുറ ധരിക്കേണം
ഉദ്യോഗസ്ഥർ പറയുന്നത്
നമ്മൾ അനുസരിച്ചീടണം
അനുസരണയുള്ളവരേകണം
കൊറോണയെ തകർക്കണം
കൊറോണ ഈ നാട്ടിന്നു പോകട്ടെ
കൊറോണ ഈ നാട്ടിന്നു പോകട്ടെ
അങ്ങനെ നമ്മൾ സുരക്ഷിതരാകേണം