ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=സമയം | color= 4 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color= 4
| color= 4
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:16, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സമയം

                              
 സമയമില്ല എൻ അച്ഛനും അമ്മക്കും
സമയമില്ല എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ....
കോമാളിയായ് കോവിഡായ് വന്നപ്പോൾ സമയമുണ്ട് എൻ അച്ഛനും അമ്മക്കുo.
സമയമുണ്ട് എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ...
എത്രനാൾ എത്രനാൾ
എന്നറിയില്ല എനിക്ക്
എൻ പൂ മുഖ പുഞ്ചിരി
കാണുവാൻ ...

Muhammed Misal.k.
4 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത