സമയമില്ല എൻ അച്ഛനും അമ്മക്കും സമയമില്ല എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ.... കോമാളിയായ് കോവിഡായ് വന്നപ്പോൾ സമയമുണ്ട് എൻ അച്ഛനും അമ്മക്കുo. സമയമുണ്ട് എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ... എത്രനാൾ എത്രനാൾ എന്നറിയില്ല എനിക്ക് എൻ പൂ മുഖ പുഞ്ചിരി കാണുവാൻ ...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത