"സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ/അക്ഷരവൃക്ഷം/നമ്മുടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നമ്മുടെ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p | <p> | ||
ഇവിടുത്തെ പൊതുവിദ്യാലയത്തിൽ പഠിച്ചു ഒരു വിസയുംതരപ്പെടുത്തി വിദേശത്തുപോയിവന്ന ശേഷം ചിലർ പറയുന്നത് കേട്ടിട്ടുണ്ട്" | ഇവിടുത്തെ പൊതുവിദ്യാലയത്തിൽ പഠിച്ചു ഒരു വിസയുംതരപ്പെടുത്തി വിദേശത്തുപോയിവന്ന ശേഷം ചിലർ പറയുന്നത് കേട്ടിട്ടുണ്ട്" ആശുപത്രിയോ ഇവിടെന്ത് ആശുപത്രി? വിദ്യാലയമോ ഇവിടെന്ത് വിദ്യാഭ്യാസം ? റോഡോ ഇവിടെന്ത് റോഡ് ? സർക്കാരോ ഇവിടെന്ത് സർക്കാർ ? അതൊക്കെ അങ്ങ് അമേരിക്കയിൽ ...ആസ്‌ട്രേലിയയിൽ ...ദുബായിയിൽ ജർമനിയിൽ .. അതാണ് അതാണ് കണ്ടുപഠിക്കേണ്ടത് ; ഒരു പൗരന് രാജ്യം നൽകുന്ന ആധുനിക സംവിധാനം , ജീവിതം അതാണ് പ്രധാനം." അതിനെല്ലാം മറുപടിയായി കോവിഡ്-19 കാലം. ലോക മാധ്യമങ്ങളിൽ വിവിധ രാജ്യങ്ങളിലെ പാർലമെന്റുകളിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധം അത്ഭുതമാവുന്നു. രോഗ വ്യാപന സാധ്യതകളെ മനുഷ്യസാധ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ചു രോഗികളെ സംരക്ഷിച്ചു രോഗത്തെ പ്രതിരോധിക്കുകയാണ് നമ്മൾ . സത്യത്തിൽ ഒരു കേരളീയനായതിൽ അഭിമാനം തോന്നുന്ന സമയമാണിത് . കേരളത്തിൽ ജനിച്ചു വളർന്നതിൽ , വിദ്യാഭ്യാസം നേടാൻ കഴിഞ്ഞതിൽ . എല്ലാത്തിനും ഉപരി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചു. ജാതി , മതം , രാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കാം നമ്മുടെ നാടിനെ ഓർത്തു ഓരോ കേരളീയനും അഭിമാനിക്കാം. | ||
നമ്മൾ അതിജീവിക്കും | നമ്മൾ അതിജീവിക്കും | ||
ഒന്നിച്ചു നിന്ന് പോരാടാം | ഒന്നിച്ചു നിന്ന് പോരാടാം | ||
വരി 20: | വരി 20: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |
12:54, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ കേരളം
ഇവിടുത്തെ പൊതുവിദ്യാലയത്തിൽ പഠിച്ചു ഒരു വിസയുംതരപ്പെടുത്തി വിദേശത്തുപോയിവന്ന ശേഷം ചിലർ പറയുന്നത് കേട്ടിട്ടുണ്ട്" ആശുപത്രിയോ ഇവിടെന്ത് ആശുപത്രി? വിദ്യാലയമോ ഇവിടെന്ത് വിദ്യാഭ്യാസം ? റോഡോ ഇവിടെന്ത് റോഡ് ? സർക്കാരോ ഇവിടെന്ത് സർക്കാർ ? അതൊക്കെ അങ്ങ് അമേരിക്കയിൽ ...ആസ്‌ട്രേലിയയിൽ ...ദുബായിയിൽ ജർമനിയിൽ .. അതാണ് അതാണ് കണ്ടുപഠിക്കേണ്ടത് ; ഒരു പൗരന് രാജ്യം നൽകുന്ന ആധുനിക സംവിധാനം , ജീവിതം അതാണ് പ്രധാനം." അതിനെല്ലാം മറുപടിയായി കോവിഡ്-19 കാലം. ലോക മാധ്യമങ്ങളിൽ വിവിധ രാജ്യങ്ങളിലെ പാർലമെന്റുകളിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധം അത്ഭുതമാവുന്നു. രോഗ വ്യാപന സാധ്യതകളെ മനുഷ്യസാധ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ചു രോഗികളെ സംരക്ഷിച്ചു രോഗത്തെ പ്രതിരോധിക്കുകയാണ് നമ്മൾ . സത്യത്തിൽ ഒരു കേരളീയനായതിൽ അഭിമാനം തോന്നുന്ന സമയമാണിത് . കേരളത്തിൽ ജനിച്ചു വളർന്നതിൽ , വിദ്യാഭ്യാസം നേടാൻ കഴിഞ്ഞതിൽ . എല്ലാത്തിനും ഉപരി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചു. ജാതി , മതം , രാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കാം നമ്മുടെ നാടിനെ ഓർത്തു ഓരോ കേരളീയനും അഭിമാനിക്കാം. നമ്മൾ അതിജീവിക്കും ഒന്നിച്ചു നിന്ന് പോരാടാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം