"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/അക്ഷരവൃക്ഷം/ ഓർമപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഓർമപ്പെടുത്തൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

12:27, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഓർമപ്പെടുത്തൽ
<poem>

മഹാമാരിയും മഹാവ്യാധിയും ഓർമപ്പെടുത്തലാണ്.. പ്രകൃതിയേയറിയാൻ പ്രകൃതിയിലേക്കിറങ്ങാൻ മണ്ണിൽ പണിയെടുക്കാൻ ഒരോർമപ്പെടുത്തൽ.. ഒന്ന് ചിരിക്കാൻ ഒപ്പമുണ്ടെന്നു പറയാൻ ഒരുമിച്ചിറങ്ങാൻ ഒറ്റയ്ക്കിരിക്കാൻ ഒരോർമപ്പെടുത്തലാണ് ഈ മഹാവ്യാധി...

<poem>
നവീൻ രാജു. എ
9 എ ഗവ സംസ്കൃത ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത