"ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം/അക്ഷരവൃക്ഷം/ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമ്മ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
ഇത് വെറുമൊരു ഓർമ്മ മാത്രം
ഇത് വെറുമൊരു ഓർമ്മ മാത്രം
       </poem> </center>
       </poem> </center>
{{BoxBottom1
| പേര്= ശ്രേണിക. എസ്
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ് ഐരാണിക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23018
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Subhashthrissur| തരം=കവിത}}

21:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ്മ


മലയും പുഴയും താണ്ടി ഓടിവരുന്ന,
മധുര മാമ്പഴങ്ങളുള്ള മാവിൽ
തൊട്ടുതലോടുന്ന പൂങ്കാറ്റ്....
മാമ്പഴം നുണയാൻ ഓടിയെത്തുന്ന
പൈതങ്ങൾ....
ചുന കളഞ്ഞ മാങ്ങ പൂളി കിണ്ണത്തിലിട്ടു
കഴിക്കും അവര്...
അതിനായി ഉപ്പും മുളകും
എടുത്തികൊണ്ടുവരാൻ കാത്തിരിക്കുന്ന നിമിഷങ്ങള്...
ഉപ്പനെ കാണാൻ കാത്തിരിക്കുന്ന കൂട്ടുകാര്......
സന്ധ്യസമയത്ത് പാടം നിറയെയുള്ള കുട്ടികള്...
സൗന്ദര്യമുള്ള വെള്ളപട്ടാള കൊക്കുകൾ...
ഇത് വെറുമൊരു സ്വപ്നം മാത്രം...
ഇത് വെറുമൊരു ഓർമ്മ മാത്രം
      

ശ്രേണിക. എസ്
5A ജി.എച്ച്.എസ്സ്.എസ്സ് ഐരാണിക്കുളം
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത