"സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/*ശുചിത്വം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= *ശുചിത്വം* <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
22:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
*ശുചിത്വം*
ശുചിത്വം അത് കേട്ടപ്പോൾ തന്നെ എനിക്ക് വളരെ സന്തോഷം തോന്നി. കാരണം ഇപ്പോൾ നമ്മുടെ ലോകം നേരിടുന്ന കൊറോണ വൈറസിൽ നിന്നും രോഗവിമുക്തമാകാൻ ഗവണ്മെന്റ് ഓരോരുത്തരോടും പറഞ്ഞിരിക്കുന്നത് ശുചിത്വം പാലിക്കുവാനാണ്. ശുചിത്വം എന്ന് ശീലം കുട്ടികളായ നമ്മൾ ജീവിതത്തിൽ പകർത്തേണ്ടത് നമ്മുടെ വീട്ടിൽ നിന്നാണ്. ആ സംസ്കാരം നമ്മുടെ ജീവിതാവസാനം വരെയും നിലനിൽക്കും. അമ്മമാർ വീട് വൃത്തിയാക്കുമ്പോൾ നമ്മുടെ സഹായവും ഉണ്ടാകണം. ആഴ്ചയിൽ ഒരു ദിവസം വീട് വൃത്തിയാക്കുമ്പോൾ നമ്മളും അതിലൊരു ഭാഗമായിരിക്കണം. തുടച്ചു വൃത്തിയാക്കിയ തറയിൽ ഇരുന്നു പുസ്തകം വായിക്കണം, ടി വി കാണണം. ഓരോ ജോലി കഴിയുമ്പോഴും അതിന്റെ തൃപ്തി എങ്ങനെ ആസ്വാദിക്കാമെന്നു നമ്മൾ മനസ്സിലാക്കണം. നമ്മുടെ സ്കൂളിലെ ക്ലാസ്സ് മുറികൾ നമ്മൾ തന്നെ വൃത്തിയാക്കണം. എങ്കിൽ മാത്രമേ നമ്മൾ ക്ലാസ്സ് മുറികൾ വൃത്തിയായി സൂക്ഷിക്കുകയുള്ളു. കുട്ടികളായ നമ്മൾ ശാരീരിക ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. പൊതു നിരത്തിൽ തുപ്പാതെ ഇരിക്കുക. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ചവറുകൾ പൊതുനിരത്തിൽ കൊണ്ടിടാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇപ്പോൾ മുതൽ നമ്മൾ പരിസര ശുചിത്വവും ശാരീരിക ശുചിത്വവും പാലിക്കുകയാണെങ്കിൽ നമ്മൾക്ക് രോഗത്തിൽ നിന്നും മുക്തിനേടാൻ സാധിക്കും. 'നല്ലൊരു നാളേക്കായ് നമുക്ക് കൈകോർക്കാം'
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം